ജി.എച്.എസ്. ചെറുതുരുത്തി
ജി.എച്.എസ്. ചെറുതുരുത്തി | |
---|---|
വിലാസം | |
ചെറുതുരുത്തി തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2009 | LATHADINESAN |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന് എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1തൃശ്ശൂ൪ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന
ചെറുതുരുത്തി ഗവ.ഹയ൪ സെക്കറി സ് ക്കൂല് ചരിത്ര പശ്ചാത്തലമുള്ളഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോള്‍ സ്മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്ബില്‍ പടിഞ്ഞാറേക്കര യൂസഫ് ഹാജിയുടെ നേതൃത്വത്തില്‍ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ് സ് ക്കൂ ല്‍ ഗവ ണ് മെന്റ് ഏറ്റെടുത്തത്. എല്‍.പി., യു.പി., ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1949ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോന്‍ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ് റ്റ൪. ഇന്ന് സ്ക്കൂള് കോമ്ബൗണ്ടില്നില്ക്കുന്ന മിക്ക തണല്‍മരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത് വിവിധ മണ്ഡലങ്ങളില്‍ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച കെ.പി.ശക്കരന്, ദേശമഗലം രാമകൃഷ്ണന് , എ.എന്‍.ഗണേശന് ഷൊ൪ണ്ണൂ൪ കാ൪ത്തികേയന്‍ , ടി.കെ.രാധാകൃഷ്ണന്, കെ.ടി.രാമദാസ്, എന്നിവ൪ ഈ സ്ക്കൂളിലെ വിദ്യാ൪ത്ഥികളായിരുന്നു. ഇപ്പോള്‍ 13 ബ്ളോക്കുകളിലായി 58 ഡിവിഷനുകളില്‍ മൂവായിരത്തോളം കുട്ടികള്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നു. ലൈബ്രറി, എന്‍.സി.സി.ക്രാഫ്റ്റ് റൂം, സയന്‍സ് ലാബ്,കമ്ബ്യൂട്ട൪ലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവ൪ഷത്തിനുള്ളില്‍ സ്ക്കൂളില്‍ ഉണ്ടായ ഭൗതിക വള൪ച്ച അസൂയാവഹമാണെന്ന് പറയാം. 1988ല്‍ ഹയ൪ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. സജീവമായ അദ്ധ്യാപക രക്ഷാക൪തൃസമിതി ഇതിന്റെ വികസനത്തില്‍ താത്പര്യപൂ൪വ്വം പ്രവ൪ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
തൃശ്ശൂ൪ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ചെറുതുരുത്തി ഗവ.ഹയ൪ സെക്കറി സ് ക്കൂല് ചരിത്ര പശ്ചാത്തലമുള്ളഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോള്‍ സ്മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്ബില്‍ പടിഞ്ഞാറേക്കര യൂസഫ് ഹാജിയുടെ നേതൃത്വത്തില്‍ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ് സ് ക്കൂ ല്‍ ഗവ ണ് മെന്റ് ഏറ്റെടുത്തത്. എല്‍.പി., യു.പി., ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1949ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോന്‍ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ് റ്റ൪. ഇന്ന് സ്ക്കൂള് കോമ്ബൗണ്ടില്നില്ക്കുന്ന മിക്ക തണല്‍മരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത് വിവിധ മണ്ഡലങ്ങളില്‍ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച കെ.പി.ശക്കരന്, ദേശമഗലം രാമകൃഷ്ണന് , എ.എന്‍.ഗണേശന് ഷൊ൪ണ്ണൂ൪ കാ൪ത്തികേയന്‍ , ടി.കെ.രാധാകൃഷ്ണന്, കെ.ടി.രാമദാസ്, എന്നിവ൪ ഈ സ്ക്കൂളിലെ വിദ്യാ൪ത്ഥികളായിരുന്നു. ഇപ്പോള്‍ 13 ബ്ളോക്കുകളിലായി 58 ഡിവിഷനുകളില്‍ മൂവായിരത്തോളം കുട്ടികള്‍ ഈ സ്ക്കൂളില്‍ പഠിക്കുന്നു. ലൈബ്രറി, എന്‍.സി.സി.ക്രാഫ്റ്റ് റൂം, സയന്‍സ് ലാബ്,കമ്ബ്യൂട്ട൪ലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ പ്രവ൪ത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവ൪ഷത്തിനുള്ളില്‍ സ്ക്കൂളില്‍ ഉണ്ടായ ഭൗതിക വള൪ച്ച അസൂയാവഹമാണെന്ന് പറയാം. 1988ല്‍ ഹയ൪ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. സജീവമായ അദ്ധ്യാപക രക്ഷാക൪തൃസമിതി ഇതിന്റെ വികസനത്തില്‍ താത്പര്യപൂ൪വ്വം പ്രവ൪ത്തിച്ചു വരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.