ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ഐ.ടി. ക്ലബ്ബ്

19:06, 30 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41069 (സംവാദം | സംഭാവനകൾ) (ഉപ ജില്ല ഐറ്റി മേളയെ കുറിച്ചുള്ള വിശദീകരണം)

സംസ്ഥാന ഐ.ടി.മേള 2016

2016 ഷൊര്‍ണ്ണൂര്‍ നടന്ന സംസ്ഥാന ഐ ടി ​മേളയില്‍ അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തില്‍ എ ഗ്രേയ്ഡ് കരസ്ഥ​മാക്കി.  

റവന്യൂജില്ല ഐ.ടി. മേള

അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി

ഉപ ജില്ല ഐ.ടി. മേള

2016 കൊല്ലംഉപജില്ല ഐ ടി ​മേളയില്‍ സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥ​മാക്കി. അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിലും സാംലിന്‍ സാംസണ്‍ ഡിജിറ്റല്‍ പെയിംന്റിംഗിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹിന്റ എം ഹിലാരി മലയാളം ടൈപ്പിങിലും റിന്റു ആര്‍ പണിക്കര്‍ വെബ് പേജ് ഡിസൈനിംഗിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി റവന്യൂജില്ലയില്‍ മത്സരിക്കാന്‍ അര്‍ഹത നേടി. കൂടാതെ മള്‍ട്ടിമീഡിയ പ്രസന്റേഷനില്‍ കൃഷ്​​ണ ഡി യും ഐറ്റി ക്വിസ്സില്‍ ഗോപിക എസ്സും എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടുകയുണ്ടായി.