ജി.യു.പി.സ്കൂൾ വരവൂർ,റാന്നി,പത്തനംതിട്ട/നാടോടി വിജ്ഞാനകോശം
വന്ന ഊര്‍ ആകാം വരവൂര്‍.പമ്പാ നദിയുടെ തെക്കേ കരയില്‍ ആണ് ഈ സ്കൂള്‍ സ്തിതി ചെയ്യുന്നത്.ഈ ഭാഗത്ത് നദിയുടെ അക്കരെയും ഇക്കരെയും ആയി 4 ക്ഷേത്രങ്ങ്ള്‍ ഉണ്ട്.ഇടപ്പാവൂര്‍ ദേവീക്ഷേത്രം,പേരൂര്‍ചാല്‍ ക്ഷേത്രം,പുല്ലൂപ്രും ശ്രീക്രഷ്ണക്ഷേത്രം,,തൊട്ടമണ്‍കാവ് ക്ഷേത്രം എന്നിവ ആണ് അവ.