എ.യു.പി.എസ്. പനമണ്ണ/പാഠ്യേതര പ്രവർത്തനങ്ങൾ

1.ഗ്രീന്‍പ്രോട്ടോക്കോള്‍

ഗ്രീന്‍പ്രോട്ടോക്കോള്‍ 25.1.2017ന് പനമണ്ണ.യു.പി.സ്കൂളില്‍ നിലവില്‍വന്നു.

പ്ളാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ഭാഗമായി സ്ക്കൂളിലെ എല്ലാകുട്ടികളുടേയും പങ്കാളിത്തത്തോടെ സ്കൂളും പരിസരവും പ്ളാസ്റ്റിക്ക് വിമുക്തമാക്കി.

20245-17.jpg 20245-16.jpg

2.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,രക്ഷിതാക്കള്‍,പഞ്ചായത്ത്പ്രതിനിധികള്‍ കൂട്ടായി പങ്കെടുത്ത പരിപാടി.പങ്കെടുത്തവര്‍ക്കും കുട്ടികള്‍ക്കും പായസവിതരണം നടത്തി



3.റിപ്പബ്ളിക്ക്ദിനാഘോഷം

പി.ടി.എ പ്രസിഡണ്ട് പതാകഉയര്‍ത്തി.പതാകഗാനങ്ങള്‍,ദേശഭക്തിഗാനങ്ങള്‍,മധുരപലഹാരവിതരണംഎന്നിവ അരങ്ങേറി.


4.ഇഖ്ബാല്‍ ഉര്‍ദു ടാലന്‍റ് ടെസ്ററ് സംസ്ഥാനതല ക്വിസ്സ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി അന്‍സില.കെ.ആര്‍.

5.LSS-USS മാതൃകാപരീക്ഷയുടെ ഉദ്ഘാടനസദസ്സ്.

6.ജ്വാല ദ്വിദിന സഹവാസക്യാമ്പ്

ചിത്രരചന,നാടന്‍പാട്ട്,IT ക്ളാസ്,നാടകം തുടങ്ങിയവ അരങ്ങേറി.ശ്രീജ പള്ളം,കതിരേഷ്,ശരത്ത്,കൃഷ്ണകുമാര്‍,കല,ശ്രീവത്സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.


7.നൂറ്റിയെട്ടാം വാര്‍ഷികവും യാത്രയയപ്പു സമ്മേളനവും

8.പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും ഗുരുവന്ദനവും

9.വിദ്യാര്‍ത്ഥികള്‍ക്കുള്ള യോഗ പരിശീലനപരിപാടി

10.2017-18അദ്ധ്യയനവര്‍ഷത്തെ ‌‌‌‌പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റീല്‍ഗ്ളാസ്സ് വിതരണം

പ്രമാണം:20245-66.jpg

11.സൌജന്യഹോമിയോ പ്രതിരോധമരുന്ന് വിതരണവും ബോധവത്കരണക്ളാസ്സും

പ്രമാണം:20245-67.jpgപ്രമാണം:20245-68.jpg

സ്മാര്‍ട്ട് ക്ളാസ്റൂമുകളുടെ ഉദ്ഘാടനം