എ.യു.പി.എസ്. പനമണ്ണ/പാഠ്യേതര പ്രവർത്തനങ്ങൾ
1.ഗ്രീൻപ്രോട്ടോക്കോൾ
ഗ്രീൻപ്രോട്ടോക്കോൾ 25.1.2017ന് പനമണ്ണ.യു.പി.സ്കൂളിൽ നിലവിൽവന്നു.
പ്ളാസ്റ്റിക്ക് നിർമ്മാർജ്ജനത്തിൻറെ ഭാഗമായി സ്ക്കൂളിലെ എല്ലാകുട്ടികളുടേയും പങ്കാളിത്തത്തോടെ സ്കൂളും പരിസരവും പ്ളാസ്റ്റിക്ക് വിമുക്തമാക്കി.
2.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
പൂർവ്വവിദ്യാർത്ഥികൾ,രക്ഷിതാക്കൾ,പഞ്ചായത്ത്പ്രതിനിധികൾ കൂട്ടായി പങ്കെടുത്ത പരിപാടി.പങ്കെടുത്തവർക്കും കുട്ടികൾക്കും പായസവിതരണം നടത്തി
3.റിപ്പബ്ളിക്ക്ദിനാഘോഷം പി.ടി.എ പ്രസിഡണ്ട് പതാകഉയർത്തി.പതാകഗാനങ്ങൾ,ദേശഭക്തിഗാനങ്ങൾ,മധുരപലഹാരവിതരണംഎന്നിവ അരങ്ങേറി.
5.LSS-USS മാതൃകാപരീക്ഷയുടെ ഉദ്ഘാടനസദസ്സ്. 6.ജ്വാല ദ്വിദിന സഹവാസക്യാമ്പ് ചിത്രരചന,നാടൻപാട്ട്,IT ക്ളാസ്,നാടകം തുടങ്ങിയവ അരങ്ങേറി.ശ്രീജ പള്ളം,കതിരേഷ്,ശരത്ത്,കൃഷ്ണകുമാർ,കല,ശ്രീവത്സൻ തുടങ്ങിയവർ നേതൃത്വം നല്കി.
8.പൂർവ്വവിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും 9.വിദ്യാർത്ഥികൾക്കുള്ള യോഗ പരിശീലനപരിപാടി 10.2017-18അദ്ധ്യയനവർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റീൽഗ്ളാസ്സ് വിതരണം 11.സൌജന്യഹോമിയോ പ്രതിരോധമരുന്ന് വിതരണവും ബോധവത്കരണക്ളാസ്സും പ്രമാണം:20245-67.jpg പ്രമാണം:20245-68.jpg 12.സ്മാർട്ട് ക്ളാസ്റൂമുകളുടെ ഉദ്ഘാടനം കെെറ്റ് പെെലറ്റ് പരിപാടിയുടെ ഭാഗമായി പനമണ്ണ യു.പി സ്കൂളിലേയും കുലക്കല്ലൂർ യു.പി സ്ക്കൂളിലേയും അദ്ധ്യാപകർ രണ്ടു ദിവസങ്ങളിലായി പരിശീലനത്തിൽ പങ്കെടുത്തു.ഒക്ടോബ൪ 28,29 ദിവസങ്ങളിലുണ്ടായ പരിശീലനത്തിൽ വീഡിയോ എഡിറ്റിംഗ്,മലയാളം ടെെപ്പിംഗ്,ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യൽ തുടങ്ങിയവയുണ്ടായി |