സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 7 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33003 stmary (സംവാദം | സംഭാവനകൾ)
സെന്റ് മേരീസ് ഗേൾസ് എച്ച്.എസ്സ്,അതിരമ്പുഴ
വിലാസം
കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-08-201733003 stmary



കോട്ടയം ജില്ലയിലെ അതിരംപുഴ പ‌ഞ്ചായത്തിലെ ഒരു എയിഡഡ് ‌വിദ്യാലയമാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ.വിശ്വപ്രസിദ്ധമായ അതിരംപുഴപള്ളിയുടെ അധീനധയിലുള്ള ഒരു സ്കൂളാണിത്.

ചരിത്രം

1921 അതിരംപുഴയില്‍ സ്ഥാപിതമായ ആരാധനാമഠത്തിലെ ഭാഗമായി ‌രണ്ടുമുറിയ്ക്കുളളില്‍ പ്റിപ്പറെറ്ററിക്ളാസ്സും ഫസ്ററ്ഫോമും ആരംഭിച്ചു. രണ്ട് ക്ളാസ്സുകളിലായി 29 കുട്ടികളുമായി തുടങ്ങിയ സ്കൂള്‍ മഠത്തോടനുബന്ധിച്ച് ബോര്‍ഡിംഗ് സൗകര്യം നല്‍കി ക്ളാസ്സുകള്‍ തുടര്‍ന്നു. അമ്പിയാത്ത് ജോര്‍ജച്ചനായിരുന്നു പ്രഥമ മാനേജര്‍. 1927-ല്‍ ഈ വിദ്യാലയം ഹൈസ്കൂളായിഉയര്‍‍‍ത്തി. Lശീ.സി. എ. പോള്‍ തെക്കിനിയേത്തായിരുന്നു ആദ്യ H.M. അതിരംപുഴ വികാരിയായിരുന്നബഹു.ദേവസ്യാച്ച൯ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം പണിയിച്ചു നല്‍കി. 1946 -ല്‍ കൊച്ചി വിദ്യാഭ്യാസ മLന്തിയായരുന്ന പറമ്പള്ളി ഗോവിന്ദമേനോന്റെ അധ്യക്ഷതയില്‍ സ്കൂളിന്റെ രജതജൂബിലി ആഘോഷിച്ചു.ഈ സ്കൂള്‍ അതിന്റെ നവതിയിലേയ്ക്ക് പ്രവേശിച്ചിരി‌ക്കുകയാണ്.

ഭൗതികസൗകര്യം

ഒന്നര ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി മുപ്പത് ക്ളാസ്സ്മുറികളും ഒരു എഡ്യൂസാറ്റ് റൂമും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം ഇതിനുണ്ട്. ആധുനികരീതിയിലുള്ള ഒരു കമ്പ്യൂട്ടര്‍ റൂമൂം ഉണ്ട്.

മുന്‍സാരഥികള്‍

  • ശീ. ചെറിയാ൯
  • ശീ.ആ൯റണി കൈത്തറ
  • ശീ.സി.എ.പോള
  • ശീ.എം.പി.തോമസ്
  • സി. എവൂര്യ എസ്.എ.ബി.എസ്
  • സി.അലോഷ്യസ് എസ്.എ.ബി.എസ്
  • സി.ലെയോള എസ്.എ.ബി.എസ്
  • ശീമതി ഇന്ദിരാദേവി
  • സി. കാ൪മല്‍
  • ശീമതി മറിയാമ്മ ജോസഫ്
  • ശീ. റ്റി.റ്റി ദേവസ്യ
  • ശീമതി ഗ്രേസി. സി. സി.
  • ശീമതി ഗ്രേസിക്കുട്ടി വി.എം
  • ശീ. വി.റ്റി.തോമസ്
  • ശീമതി മേരി തോമസ്
  • ശീമതി ആനി സ്കറിയ
  • ശീമതി ഇ. എ. സൂസ്സി
  • ശീമതി മോളിക്കുട്ടി ജോ൪ജ്ജ്
  • ശീമതി മറിയമ്മ ജോസഫ്
*ശീമതി ലൂസി എം ജെ

അധ്യാപികമാർ

1.റാണിമോൾ തോമസ് ( ഹെഡ്മിസ്ട്രസ്) 
2.ജിജിമോൾ ആൻ്റണി,
3.ജെസ്സമ്മ തോമസ്, 
4.സിസ്റ്റർ ടെസ്സി ജോർജ്,
5.ലീന വി ജോർജ്,
6.സിസ്റ്റർ ബെറ്റി ജോസഫ് , 
7.പ്രീത ഗ്രിഗറി, 
8.മെർലിൻ ജോസഫ്, 
9.റോൺസി ആൻ്റണി ,

10.സിസ്റ്റർ മേഴ്സി ജോസഫ് 11 റോസമ്മ മാത്യു, 12 ഡെയ്സി സെബാസ്റ്റ്യൻ, 13 ആൻജെല ജോസഫ്, 14 ലിസ് ജെയിംസ് 15 സോനാ സെബാസ്റ്റ്യൻ 16 ആൻസി മാത്യു 17 ലിസി തോമസ് 18 റെജിമോൾ ജേക്കബ് , 19 ബെന്നി സി പൊന്നാരം, 20 ജാസ്മിൻ മാത്യു , 21 സിബി സ്കറിയ , 22 സിസ്റ്റർ ആ൯സി ജോസഫ് , 23 സജിമോൾ മാത്യു , 24 ലില്ലി ജേക്കബ്, 25 മറിയാമ്മ ജോസഫ് (phy . Edn ) 26 ജോഷി ജോസഫ് 27 സീന പോൾ

28 ലിസമ്മ വർക്കി 29 ബിനു തോമസ് 30 ലിസി സിറിയക് 31 മറിയാമ്മ ജേക്കബ് 32 സൂസി മരിയ കെ പി 33 ജിലു സെലിൻ തോമസ് 34 അന്നമ്മ ജോസഫ് 35 സ്മിത ജോസഫ് 36 ഷിനു ജോസഫ് 37 ജോസി മരിയ ജോസഫ് 38 മീര സൂസൻ എബ്രഹാം 39 സിസ്റ്റർ എൽസമ്മ ജോബ് 40 ആലിസ്‌കുട്ടി ജോസഫ് 41 സിസ്റ്റർ ജിജിമോൾ തോമസ് 42 സാറാമ്മ വി ഓ

പാഠ്യേതരപ്രവ൪ത്തനങ്ങള്‍

  • സ്കൗട്ട് ആന്റ് ഗൈഡ്
  • എ൯ സി.സി
  • ബാന്റ് ട്റൂപ്പ്
  • ക്ളാസ്സ് മാഗസ്സി൯
  • വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ജൂണ്‍ 9ന് സ്കൂള്‍ ഹാളില്‍ നടന്നു. 'ഒരു കുട്ടി ,ഒരു കൈ എഴുത്ത് മാസിക 'എന്ന പദ്ദതിക്ക് രൂപം നല്‍കി .
  • ഇകോകള്ബ

മാനേജ്മെന്റ്

ചങ്ങനാശേരി കോ൪പ്പറേറ്റിന്റെ കീഴിലുള്ള ഒരു സ്കൂളാണ് സെന്റ്. മേരീസ് ജി.എച്ച്.എസ്. അതിരംപുഴ. കോ൪പ്പറേറ് മാനേജ൪ റവ.ഫാ.മാത്യു നടമുഖവും മാനേജ൪ റവ . ഡോ.മാണി പുതിയിടവും ആണ് .

പ്രശസ്തരായ പൂ൪വ്വവിദ്യാ൪ഥികള്‍

  • ശീമതി ലതിക സുഭാഷ് [മു൯ ജില്ലാ പഞ്ജായത്ത് പ്രസിഡ൯റ്

വഴികാട്ടി

{{#multimaps:9.667522	,76.53771| width=500px | zoom=16 }}