ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി വിജ്ഞാനകോശം

ചെമ്പ്  : പ്രസിദ്ധമായ ദുഖ്റാന പെരുന്നാള്‍ നടക്കുന്ന സെന്റ്തോമസ് ദേവാലയം സ്ഥിതി ചെയ്യുന്നു.

കൂട്ടുമ്മേല്‍  : കൂട്ടുമ്മേല്‍ ഭഗവതി ക്ഷേത്രം തീയാട്ടു വഴിപാട് നടക്കുന്ന പ്രസിദ്ധമായ ദേവീക്ഷേത്രം