ജി.എച്ച്.എസ് കണയങ്കവയൽ
ജി.എച്ച്.എസ് കണയങ്കവയൽ | |
---|---|
വിലാസം | |
കണയങ്കവയല്‍ ഇടൂക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടൂക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-06-2017 | Bshibu |
ചരിത്രം
പ്രകൃതിസൗന്ദര്യത്താല്‍ സമ്പന്നമാണ് ഇടുക്കിജില്ലയിലെ കണയങ്കവയല്‍. പീരുമേട് സബ് ജില്ലയിലെ പെരുവന്താനം ഗ്രാമപഞ്ചായത്തിലാണ് കണയങ്കവയല്‍. ഐതിഹ്യങ്ങളുറങ്ങുന്ന പാഞ്ചാലിമേട് കണയങ്കവയലിനു സമീപമാണ്. 1973 ല്‍ ഈ സ്കൂൂള്‍ സ്ഥാപിതമായി. 1980-81 ല്‍ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്കൂളില്‍ ഇപ്പോള്‍ ഹെഡ്മാസ്റ്ററായി ശ്രീമതി ഇ.ജെ.ഗ്ലാഡിസ് പ്രവര്‍ത്തിക്കുന്നു. ഇവിടെ 8 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്. 5 മുതല്‍ 10 വരെ ക്ലാസുകളിലായി 4൦ കുുട്ടികള്‍ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
- കമ്പ്യൂട്ടര്‍ ലാബ്.
- സയന്‍സ് ലാബ്.
- ലൈബ്രറി.
- ചെറിയ കളിസ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഫീല്‍ഡ് ട്രിപ്പ്
- ജെെവവെെവിധ്യ പാര്‍ക്ക് നിര്‍മ്മാണം
- ഔഷധസസ്യതോട്ട നിര്‍മ്മാണം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
NH183A യില്‍ മുണ്ടക്കയത്ത് നിന്നും കുമളി, കട്ടപ്പന എന്നീ പട്ടണങ്ങളിലേക്ക് പോകുന്ന വഴിയിലെ പെരുവന്താനം മുറിഞ്ഞപുഴ ജംക്ഷനില്‍ നിന്നും പാഞ്ചാലിമേട് ടൂറിസ്റ്റ്കേന്ദ്രത്തിലൂടെ മുന്നോട്ട് രണ്ട് കി.മീ.എത്തിയാല്‍ കണയങ്കവയലിലെത്താം.
|
<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>