ജി.യു.പി.എസ് പള്ളിക്കുത്ത്
ജി.യു.പി.എസ് പള്ളിക്കുത്ത് | |
---|---|
വിലാസം | |
നിലമ്പൂര്‍ | |
സ്ഥാപിതം | 28 - സെപ്തംബര് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-03-2017 | 48468 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
-
കുറിപ്പ്1
-
കുറിപ്പ്2
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. മലബാര് ഡിസ്ട്രിക്ട് ബോര്ഡിന്റെ നേതൃത്വത്തില് 1954 സെപ്തംബര് 29 ന് ആരംഭിച്ചു. ഏക അധ്യാപക വിദ്യാലയമായിട്ടാണ് ആരംഭിച്ചത്. 1976 -77 വര്ഷത്തില് 5-ാം ക്ലാസ് വരെയാണ് ഉണ്ടായത്. പള്ളിക്കുത്ത് സ്വദേശിയായ ശ്രീ ബാലഗോപാലന് നായര് സംഭാവനയായി നല്കിയ രണ്ടേക്കര് ഭൂമിയിലാണ് സ്കൂള് ആരംഭിച്ചത്.ഇപ്പോള് പ്രീ പ്രൈമറി മുതല് 7-ാം ക്ലാസ് വരെയുള്ള ക്ലാസുകള് ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
രണ്ടേക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 24 ക്ലാസ് മുറികളും ഒരു ഓഫീസിൽ റൂമും ആണ് സ്കൂളിൽ ഉള്ളത് . എല്ലാ ക്ലാസ് മുറികളും വൈദ്യുദീകരിച്ചതാണ് എല്ലാ ക്ലാസ് റൂമിലും ഫാൻ സൗകര്യം ഉണ്ട് കമ്പ്യൂട്ടർ ലാബ് സൗകര്യവും ഉണ്ട്. പാചക പുരയും കാളി സ്ഥലവും കുട്ടികളുടെ എന്നതിന് ആനുപാതികമായി ടോയ്ലറ്റുകളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഇംഗ്ലീഷ് ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- ഹെൽത്ത് ക്ലബ്
- സയൻസ് ക്ലബ്
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്ലബ്