ഉപയോക്താവ്:ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
{{Infobox School
-
കുറിപ്പ്1
-
കുറിപ്പ്2
| സ്ഥലപ്പേര്= ഉഴവൂര്‍
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31058
| സ്ഥാപിതദിവസം= 19
| സ്ഥാപിതമാസം= 05
| സ്ഥാപിതവര്‍ഷം= 1919
| സ്കൂള്‍ വിലാസം= ഉഴവൂര്‍ പി.ഒ,
കോട്ടയം
| പിന്‍ കോഡ്= 686634
| സ്കൂള്‍ ഫോണ്‍= 04822240108
| സ്കൂള്‍ ഇമെയില്‍= ollhsuzhavoor@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= രാമപുരം
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 155
| പെൺകുട്ടികളുടെ എണ്ണം= 240
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 395
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിന്‍സിപ്പല്‍= പി.ജെ.എബ്രാഹം
| മാനേജര്‍= റവ.ഫാ.തോമസ് പ്രാലേല്‍
| പ്രധാന അദ്ധ്യാപകന്‍= ജോസ് എം ഇടശ്ശേരി
| പി.ടി.ഏ. പ്രസിഡണ്ട്= മാത്യു കോയിത്തറ
}}
ചരിത്രം
കോട്ടയം ജില്ലയിലെ ഉഴവൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ പരിശുദ്ദ ലൂര്‍ദ്ദ് മാതാവിന്റെ നാമത്തിലും പരിശുദ്ധ എസ്തപ്പാനോസിന്റെ സംരക്ഷണയിലും സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ 1919 മെയ് 19 ന് അലക്സാണ്ടര്‍ എല്‍.ജി ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരിലാണ് ആരംഭിച്ചത്. ഈ സ്കൂളിന്റെ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് മാക്കീലും പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.സി.ഇ.ജോസഫും (ജോസഫ് ചാഴികാടന്‍) ആയിരുന്നു. 1950 ല്‍ ഒ.എല്‍.എല്‍ ഹൈസ്കള്‍ എന്ന പേരില്‍ ഹൈസ്കൂൂളായി ഉയര്‍ത്തപെട്ടു. ഹൊസ്കൂളിന്റെ പ്രഥമ പ്രധാന അധ്യാപകന്‍ റവ.ഫാ.തോമസ് വെട്ടിമറ്റം ആയിരുന്നു. 1998 ല്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ന്നു. ജില്ലാ-സംസ്ഥാന തലങ്ങളിലും രൂപതാ തലത്തിലും ഈ സ്കൂള്‍ ശ്രദ്ധേയമായ പല നേട്ടങ്ങളും കൈവരിച്ചു. 5 മുതല്‍ 10 വരെ ക്ലാസുകളിലായി 395 കുട്ടികള്‍ പഠിക്കുന്നു. 22 അധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്കൂളില്‍ ഇപ്പോള്‍ സേവനം ചെയ്യുന്നു മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍, മാര്‍.സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി, ശ്രീമതി.ഇ.എല്‍.ഏലിക്കുട്ടി, മാര്‍ മാത്യു മൂലക്കാട്ട് എന്നിങ്ങനെ സമൂഹത്തിന്റെ നാനാ തുറകളില്‍ പ്രസിദ്ധരായ നിരവധി പേര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ഈ സ്കൂളിന്റെ ഇന്നത്തെ നിറപ്പകിട്ടാര്‍ന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്കുന്നത് മാനേജര്‍ റവ.ഫാ. തോമസ് പ്രാലേല്‍ ഉം ഹെഡ്മാസ്റ്റര്‍ ശ്രീ.ജോസ്.എം. ഇടശ്ശേരിയുമാണ്.
===
പി.റ്റി.എ =
ശ്രീ.തങ്കച്ചന്‍ കോയിത്തറ പി.റ്റി.എ പ്രസിഡന്റും, ശ്രീമതി.ബിബില ജോസ് എം.പി.റ്റി.എ പ്രസിഡന്റും, 12 എക്സിക്യൂട്ടീവ് മെമ്പര്‍മാരും ഉള്‍പ്പെട്ട വളരെ ശക്തമായ ഒരു പി.റ്റി.എ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരും വളരെ ആത്മാര്‍ത്ഥമായി സഹകരിക്കുന്നു.