ജി.യു.പി.എസ്സ്.ഉപ്പുതോട്
................................
| ജി.യു.പി.എസ്സ്.ഉപ്പുതോട് | |
|---|---|
| വിലാസം | |
ഉപ്പുതോട് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 17-02-2017 | Abhaykallar |
ചരിത്രം
ഇടുക്കി ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിന്റെ കിഴക്കേയറ്റത്ത് കാര്‍ഷിക സുഗന്ധ വ്യഞ്ജനങ്ങള്‍ തളിര്‍ത്തുവിളയുന്ന കാര്‍ഷികഗ്രാമമാണ് ഉപ്പുതോട്. രണ്ടുമലനിരകളുടെ ഇടയിലൂടെ ഒഴുകുന്ന ഉപ്പുതോട് പുഴയുടെതീരത്ത് കരിമ്പന്‍-കിളിയാര്‍കണ്ടം-പ്രകാശ്-നെടുംങ്കണ്ടം റോഡിന്റെ സമീപത്തായാണ് ജി.യു.പി.എസ്സ്.ഉപ്പുതോട് സ്ഥിതിചെയ്യുന്നത്.ഇൗ പുഴയിലെ വെള്ളത്തിന് പണ്ട് ഉപ്പുരസം ഉണ്ടായിരുന്നുവെന്നും അങ്ങനെ ഈ സ്ഥലത്തിന് ഉപ്പുതോട് പേരുണ്ടായി എന്നും പറയപ്പെടുന്നു
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}