എസ് എ എൽ പി എസ് കുപ്പാടിത്തറ
{{Infobox AEOSchool

| സ്ഥലപ്പേര്=കുപ്പാടിത്തറ (കുറുമണി)
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15221
| സ്ഥാപിതവര്‍ഷം=1951
| സ്കൂള്‍ വിലാസം= മുണ്ടക്കുറ്റി.പി..ഒ,
കുറുമണി
വയനാട്
| പിന് കോഡ്=670645
| സ്കൂള്‍ ഫോണ്‍=04936273342
| സ്കൂള്‍ ഇമെയില്‍= salpskuppadithara@gmail.com
| സ്കൂള്‍ബ്ലോഗ്= http://salpschoolkuppadithara.blogspot.in
| ഉപ ജില്ല=വൈത്തിരി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= .
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 56
| പെൺകുട്ടികളുടെ എണ്ണം= 49
| വിദ്യാര്‍ത്ഥികളുടെ എണ്ണം=105
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രധാന അദ്ധ്യാപകന്= മെജോഷ്.പി.ജെ.
| പി.ടി.ഏ. പ്രസിഡണ്ട്= സത്യന്.പി.വി
}}
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കുപ്പാടിത്തറക്ക് സമീപം കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കുപ്പാടിത്തറ . ഇവിടെ 56 ആണ് കുട്ടികളും 49പെണ്‍കുട്ടികളും അടക്കം 105 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

ചരിത്രസ്മരണകള്‍
* ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ വയനാട് ജില്ലയിലെ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിച്ച മഹത് വ്യക്തിയായിരുന്നു സെര്‍വെന്ററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എല്‍ .എന്‍ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടന്‍കാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാര്‍ക്ക് അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്നേകി. അദ്ദേഹം പ്രായാധിക്യത്താല്‍ സ്വന്തം നാട്ടിലേക്ക് പോയപ്പോള്‍ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ ശ്രീ.എം.കെ.ജിനചന്ദ്രന് ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു. * മലബാര്‍ ഡി.ഒ.സി.യുടെ 316/51 തീയതി 31.05.51 പ്രകാരം കോറ്റുകുളം എന്നസ്ഥലത്ത് സെര്‍വ് ഇന്ത്യ ആദിവാസി ലോവര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡില്‍ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.ഈ കുതിപ്പിന് ഇന്ന് നേതൃത്വം നല്‍കുന്നത് ശ്രീ എം.ജെ.വിജയപദ്മനാണ്. *
സ്കൂള്‍ മാനേജര്‍
ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് ശ്രീ എം.ജെ.വിജയപദ്മ്മന്‍
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഗുരു സ്മരണ
സ്കൂളിലെ പ്രധാനഅദ്ധ്യാപകരിലൂടെ
- 1 പി.കെ.കുഞ്ഞികൃഷ്ണന് നമ്പ്യാര്‍
- 2 ടി.നീലകണ്ഠന് നമ്പീശന്
- 3 കെ.വേലായുധന്
- 4 കെ.പി.ലക്ഷ്മണന്
- 5 നാരായണന് നമ്പൂതിരി.കെ.
- 6 കെ.കെ.സുമതി
- 7 സി.ജോസ്
- 8 മെജോഷ്.പി.ജെ.
നേട്ടങ്ങള്‍
- വിദ്യാലയം നടപ്പിലാക്കിയ "കുട്ടീസ് റേഡിയോ " മികവ് -2007 ഭാഗമായി സംസ്ഥാനതലത്തില്‍ അവതരിപ്പിച്ചു
- വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2015 ല്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
- വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ല്‍ റണ്ണര്‍ അപ്പ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശിവദാസന്‍ പി.ഡി.
- ബാലകൃഷ്ണന് പി.ടി.
- മുക്കോണി ഉസ്മാന് ഹാജി
- ഹാരിസ് സി.ഇ.
- സതീഷ് കുമാര്‍.എം.ജി.
- വി.കെ ശശി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}