ഗവ.എൽ.പി.എസ് അവണാകുഴി

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jalajabsp (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.എസ് അവണാകുഴി
വിലാസം
അവണാകുഴി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
30-01-2017Jalajabsp





ചരിത്രം

അതിയന്നൂർ ഗ്രാമപഞ്ചത്തിലെ മരുതം കോട് വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു മുത്തശ്ശി വിദ്യാലയമാണ്ഗവ . എൽ പി എസ് അവണാകുഴി . ബാലരാമപുരം ബി. ആർ .സി യുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് . സി .എസ് . ഐ . ചർച്ച് അവണാകുഴി സംഭാവനയായി നൽകിയ ഒരു വീട്ടിലായിരുന്നു സ്കൂൾ ആദ്യമായി ആരംഭിച്ചത് . അക്കാലത്തു ഈ സ്കൂൾ മംഗ്ലാവ് സ്കൂൾ എന്നും പിൽക്കാലത്തു പെൺപള്ളിക്കുടമെന്നും അറിയപ്പെട്ടിരുന്നു .1984 ബഹു . ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഇന്ന് നിലനിൽക്കുന്ന സ്കൂൾ കെട്ടിടം ഉദ്‌ഘാടനം ചെയ്തത് .പ്രശസ്തരായ ന്യായാധിപർ , ജനപ്രതിനിധികൾ ,ഡോക്ടർമാർ ,വ്യവസായികൾ, എഞ്ചിനീർമാർ ,മാധ്യമപ്രവർത്തകർ,അധ്യാപകർ സാംസ്കാരികപ്രവർത്തകർ ,തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായവർ ഈ വിദ്യാലയത്തിന്റെ പടിയിറങ്ങിയവരിൽപെടുന്നു . മുൻ സ്വാതന്ത്ര്യസമരസേനാനിയും എം എൽ എ യുമായ അവണാകുഴി സദാശിവൻ , നാടകകൃത്തായ വെന്പകൽ ഹരികുമാർ തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

|-

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|-


|}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_അവണാകുഴി&oldid=308092" എന്ന താളിൽനിന്ന് ശേഖരിച്ചത്