മണ്ണൂർ സെന്റ്പോൾസ് എ. എൽ .പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17527 (സംവാദം | സംഭാവനകൾ) (ചരി)
മണ്ണൂർ സെന്റ്പോൾസ് എ. എൽ .പി സ്കൂൾ
വിലാസം
കടലൂണ്ടി

കോഴിക്കോട് ജില്ല
സ്ഥാപിതം14 - ആഗസ്ത് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-02-201717527





ചരിത്രം

റോമന്‍ കത്തോലിക്കാ സമൂഹത്തിലെ കാര്‍മലേറ്റ് മേരി ഇമ്മാക്കുലേറ്റ് (സി.എം ഐ) സന്യാസ സഭ 1946 ആഗസ്ത് 14 ന് ആണ് ഈ വിദ്യാലയം കാല്‍വരിക്കുന്നില്‍ ആരംഭിച്ചത്. 1936 ല്‍സ്ഥാപിതമായ സെന്റ്പോള്‍സ് ആശ്രമത്തിലെ പ്രഥമവികാരിയായിരുന്ന റവ. ഫാദര്‍ അത്തനാസ്യൂസ്, ഈ നാടും നാട്ടുകാരും നെഞ്ചിലേറ്റി സ്നേഹിച്ച പുണ്യശ്ലോകന്‍ തന്നെയായിരുന്നു. ക്രാന്ത ദര്‍ശിയായ ആ മഹാനുഭവന്റെ കര്‍മനിരതമായപ്രവര്‍ത്തനം ഒന്നുകൊണ്ടുമാത്രമാണ് ഈ പ്രദേശത്തിന്റെയാകെ പ്രകാശചൈതന്യമായി ഈ വിദ്യാലയം ഇവിടെ നിലവില്‍ വന്നത്..1 മുതല്‍ 5 വരെ ക്ളാസുകളിലായി 24പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളുമടക്കംമൊത്ത 84 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് സെന്റ്പോള്‍സ് എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. പരേതനായ കുുഞ്ഞാണ്ടി മാസ്റ്ററ്‍ ആയിരുന്നു പ്രഥമ അധ്യാപകന്‍.റവ. ഫാദര്‍കൊര്‍ണേലിയൂസ്ആദ്യത്തെ മാനേജരായിരുന്നു.


ഭൗതികസൗകര്യങ്ങള്‍

കംമ്പ്യൂട്ടര്‍ ലാബ് ,ലൈ(മ്പറിലി


മുന്‍ സാരഥികള്‍:

കുുഞ്ഞാണ്ടി മാസ്റ്ററ്‍ ,കരുണാകരന്‍ മാസ്റ്ററ്‍ പി.വേലായുധന്‍ മാസ്റ്ററ്‍ ,കെ അപ്പുക്കുട്ടന്‍ മാസ്റ്ററ്‍ ,നാരായണന്‍ മാസ്റ്ററ്‍ ,പി..വി വാസുദേവന്‍ മാസ്റ്ററ്‍ ,


മാനേജ്‌മെന്റ്

സി.എം.ഐ സഭ

അധ്യാപകര്‍

റോസിലിന്‍ വര്‍ഗ്ഗീസ് .പി ,രവീന്ദ്രനാഥന്‍ എം ,രജിത എ വി ,ജ്യോതി സി.വി ,ഷെറീന കെ ,അച്ചാമ്മ തോമസ് ,സിസ്റ്ററ്‍. ജിഷ ജോസഫ്

== പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ==, ഡോ.ശരത്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി