സെന്റ്.തോമസ് യു.പി.എസ് പുലിയന്നൂർ
സെന്റ്.തോമസ് യു.പി.എസ് പുലിയന്നൂർ | |
---|---|
വിലാസം | |
പുലിയന്നൂര്‍ | |
സ്ഥാപിതം | 1 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | 24359 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
സഫലമീയാത്ര
1923-ല്‍ വേലൂര്‍ പളളിയുടെ കീഴീല്‍ പുലിയന്നൂര്‍ കുരിശുപളളിയോടു ചേര്‍ന്ന ഓലമേഞ് സ്കൂള്‍കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചു. വേലൂര്‍ പള്ളിസ്ക്കൂളില്‍ നിന്നും ഡെപ്യൂട്ടേഷനിലായിരുന്ന ആദ്യകാല അധ്യാപകര്‍ ഇവിടെ പഠിപ്പിച്ചിരുന്നു. ആദ്യകാലത്ത് നാലര ക്ലാസ് വിദ്യാഭ്യാസം വരെയാണ് ഇവിടെ നിന്നും ലഭിച്ചിരുന്നത്.സാമ്പത്തിക നേട്ടത്തിനേക്കാളുപരിയായി സേവനവും ത്യാഗമനോഭാവവും കൈമുതലായ ആദ്യകാല ഗുരുനാഥന്മാരുടേയും നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമഫലമായി 1968 ല്‍ ഈ വിദ്യാലയം യു.പി ആയി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി=={{#multimaps:10.65362,76.14262|zoom=15}}