എസ്സ്.എച്ച്. എച്ച്.എസ്സ് പങ്ങട/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 33061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:Lk2025-28 | |
| സ്കൂൾ കോഡ് | 33061 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | പാമ്പാടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിമി സൈമൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനീഷ് പി എബ്രഹാം |
| അവസാനം തിരുത്തിയത് | |
| 23-05-2026 | 813244 |
അംഗങ്ങൾ
| ആരോൺ വിനോദ് | 4481 | ||
|---|---|---|---|
| ആരോൺ വിനോദ് കുര്യൻ | 4385 | ||
| എബേൽ ഷിൻസ് | |||
പ്രവർത്തനങ്ങൾ
.
ലിറ്റിൽ കൈറ്റ്സ് ഫേസ് 1 ക്യാമ്പ്

പങ്ങട എസ് എച്ച് ഹൈസ്ക്കൂളിൽ ലിറ്റൽ കൈറ്റ്സ് ഫേയ്സ് 1 ക്യാമ്പ് 21/05/2026 സംഘടിപ്പിച്ചു .കോട്ടയം കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ .സാജൻ സാമുവൽ ,ക്യാമ്പ് ഉദ്ഘടനം ചെയ്തു ,സ്കൂൾ ഹെഡ്മിട്രസ് ശ്രീമതി. മെർലിൻ ഫിലിപ്പ് അധ്യക്ഷത വഹിച്ചു ,സെന്റ് .തോമസ് ഹൈസ്കൂൾ കുറ്റിക്കൽ കൈറ്റ് മാസ്റ്റർ ശ്രീ .സിജോ വി ചെറിയാൻ ക്ലാസ് നയിച്ചു .2025-28 ബാച്ച് കൈറ്റ് അംഗങ്ങൾ ,അധ്യാപകർ ,സ്കൂൾ കൈറ്റ് മാസ്റ്റേഴ്സ് ശ്രീമതി .സിമി സൈമൺ ,ശ്രീ .അനീഷ് പി എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു .റീൽസ് നിർമ്മാണം ,വീഡിയോ എഡിറ്റിംഗ് എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു .



