പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ
ദൃശ്യരൂപം
< പരിശീലനം
- സ്കൂൾവിക്കി പരിശീലനത്തിനും സംശയനിവാരണത്തിനും, Schoolwiki വാട്സ്ആപ് ഗ്രൂപ്പിൽ ചേരുക.
- ഓരോ ജില്ലയിലും ഒന്നിലധികം ഗ്രൂപ്പുകളുണ്ട്, ഏതെങ്കിലും ഒരു ഗ്രൂപ്പിൽ മാത്രം ചേരുക. എല്ലാ ഗ്രൂപ്പിലും ഒരേ അറിയിപ്പുകൾ ലഭ്യമാവുന്നതാണ്.
- സ്വന്തം ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനർമാരെ ബന്ധപ്പെട്ടാൽ ഗ്രൂപ്പിൽ ചേർക്കുന്നതാണ്.
- നിലവിൽ ഏതെങ്കിലും ഗ്രൂപ്പിൽ ഉള്ളവർക്ക് പുതിയ അംഗങ്ങളെ ചേർക്കാൻ സാധിക്കും
- സാങ്കേതിക പ്രയാസമുണ്ടെങ്കിൽ 7012037067 ലേക്ക് WhatsApp ൽ പേരു്, സ്കൂൾകോഡ്, ജില്ല എന്നീ വിവരങ്ങൾ ചേർത്ത് സന്ദേശമയക്കുക. School code നിർബന്ധമാണ് എന്നത് ശ്രദ്ധിക്കുക
- ഒന്നിൽക്കൂടുതൽ Schoolwiki ഗ്രൂപ്പിൽ ചേർന്നിട്ടുള്ളവർ കൂടുതലായുള്ള ഗ്രൂപ്പിൽ നിന്നും Exit ചെയ്യുക.
- സ്കൂൾവിക്കിയും അനുബന്ധ വിഷയങ്ങളും മാത്രമേ ഗ്രൂപ്പിൽ ചർച്ച ചെയ്യുകയുള്ളൂ.
- സ്പാം തടയുന്നതിനായി ഗ്രൂപ്പ് Admin Only ആയി ക്രമീകരിച്ചിട്ടുണ്ട്. സംശയനിവാരണത്തിന് 7012037067 ലേക്ക് WhatsApp മെസേജ് അയക്കുക.
| District | Group Name | Members as on 03 April 26 | Invite Link |
| തിരുവനന്തപുരം | Schoolwiki-TVM | 998 | |
| Schoolwiki-TVM 2 | 989 | ||
| Schoolwiki-TVM 3 | |||
| കൊല്ലം | Schoolwiki-KLM | 1021 | |
| Schoolwiki-KLM 2 | 496 | ||
| പത്തനംതിട്ട | Schoolwiki-PTA | 948 | |
| ആലപ്പുഴ | Schoolwiki-ALP | 1014 | |
| Schoolwiki-ALP 2 | |||
| ഇടുക്കി | Schoolwiki-IDK | 566 | |
| കോട്ടയം | Schoolwiki-KTM | 962 | |
| Schoolwiki-KTM 2 | |||
| എറണാകുളം | Schoolwiki-EKM | 1000 | |
| Schoolwiki-EKM 2 | |||
| Schoolwiki-EKM 3 | |||
| തൃശ്ശൂർ | Schoolwiki-TSR | 1013 | |
| Schoolwiki-TSR 2 | 991 | ||
| Schoolwiki-TSR 3 | |||
| പാലക്കാട് | Schoolwiki-PKD | 995 | |
| Schoolwiki-PKD 2 | |||
| Schoolwiki-PKD 3 | 124 | ||
| മലപ്പുറം | Schoolwiki-MLP | 999 | |
| Schoolwiki-MLP 2 | |||
| Schoolwiki-MLP 3 | |||
| Schoolwiki-MLP 4 | |||
| കോഴിക്കോട് | Schoolwiki-KKD | 1021 | |
| Schoolwiki-KKD 2 | 673 | ||
| വയനാട് | Schoolwiki-WYD | ||
| കണ്ണൂർ | Schoolwiki-KNR | 1011 | |
| Schoolwiki-KNR 2 | |||
| Schoolwiki-KNR 3 | |||
| കാസർകോഡ് | Schoolwiki-KGD | 955 | |
| KOOL | TVM KLM PTA ALP | ||
| KOOL 13 | |||
| Schoolwiki KOOL 14 B | 277 | ||
| KOOL 14 PKD MLP WYD | |||
| Schoolwiki KOOL 14 B | 283 | ||
| KOOL 14 KKD KNR KGD |
Last updated Schoolwikihelpdesk (സംവാദം) 13:27, 2 ഏപ്രിൽ 2026 (IST)