ഉള്ളടക്കത്തിലേക്ക് പോവുക

ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
19:09, 26 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42443 guru (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ കൂട്ടിച്ചേർത്തു)

പ്രവേശനോത്സവം

2025 ജൂൺ 2 പ്രവേശനോത്സവം പ്രശസ്ത കവി ശ്രീ  മതിര ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു .പ്രശസ്ത സിനിമ ,ടി വി താരം അനുമോൾ ടെ സാന്നിധ്യം അന്ന് സ്‌കൂളിൽ ഉണ്ടായിരുന്നു .ആദ്യമായി സ്കൂളിൽ ചേർന്ന എല്ലാ കുഞ്ഞു മക്കൾക്കും സമ്മാനപ്പൊതി നൽകി .സ്‌കൂളിലെ എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുരം നൽകി .