ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
2025 ജൂൺ 2 പ്രവേശനോത്സവം പ്രശസ്ത കവി ശ്രീ മതിര ബാലചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു .പ്രശസ്ത സിനിമ ,ടി വി താരം അനുമോൾ ടെ സാന്നിധ്യം അന്ന് സ്‌കൂളിൽ ഉണ്ടായിരുന്നു .ആദ്യമായി സ്കൂളിൽ ചേർന്ന എല്ലാ കുഞ്ഞു മക്കൾക്കും സമ്മാനപ്പൊതി നൽകി .സ്‌കൂളിലെ എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും മധുരം നൽകി .