ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് കൊ​‌ന്നമ​ണ്ണ

Schoolwiki സംരംഭത്തിൽ നിന്ന്
10:04, 19 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jafaralimanchery (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ് കൊ​‌ന്നമ​ണ്ണ
വിലാസം
കൊന്നമണ്ണ

പള്ളികുത്ത് പി.ഒ.
,
679330
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ04931 230210
ഇമെയിൽalpskonnamanna1966@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48417 (സമേതം)
യുഡൈസ് കോഡ്32050400412
വിക്കിഡാറ്റQ64565282
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചുങ്കത്തറ,
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പി പി പുളിയുള്ള പറമ്പത്ത്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്സുരഭി
അവസാനം തിരുത്തിയത്
19-03-2026Jafaralimanchery


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1966 ൽ ശ്രീ ഗോവിന്ദൻ കുട്ടി നായരാണ് കൊന്നമണ്ണയുടെ സാമൂഹിക സ്ഥിതിയിലും വിദ്യാഭ്യാസ കാര്യങ്ങളിലും ഒഴിച്ച് നിർത്താൻ ആവാത്ത വിധം എഴുതി ചേർക്കപ്പെട്ടിട്ടുള്ള പേര് തന്നെയാണ് ഈ സ്കൂളിന്റേത് 2008 ൽ ഫാദർ ജോസഫ് അച്ചൻ മെമ്മോറിയൽ ആയി അദ്ദേഹത്തിന്റെ മക്കളായ ജേക്കബ് ജോസ്ഫ്ഉം സാം ജോസ്ഫ്ഉം സ്കൂൾ ഏറ്റെടുക്കുകയും നല്ല രീതിയിൽ മുന്നോട്ടു നയിക്കുകയും ചെയ്തു .2023 ൽ പുതിയറ റംലത്തു അവർകൾ സ്കൂൾഏറ്റെടുക്കുകയും മാനേജർ

സ്ഥാനം അലങ്കരിക്കുകയും ചെയ്തു വരുന്നു .നിലവിൽ 8 അധ്യാപകരും 4 ആദ്യപേതര ജീവനക്കാരും
ഇവിടെ ജോലി ചെയ്യുന്നു

ഭൗതികസൗകര്യങ്ങൾ

ഒൻപതു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും കെ ജി വിഭാഗത്തിലുള്ള കുട്ടികൾക്കായി മികച്ച രണ്ടു ക്ലാസ് മുറികളും ഉണ്ട് പച്ചക്കറി തോട്ടവും കുട്ടികളുടെ കായിക ശേഷി വളർത്തുന്നതിന് ഉതകുന്ന തരത്തിലുള്ള കളിസ്ഥലവും ഉണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ശുചിമുറികളും ഒരുക്കിയിട്ടുണ്ട് .സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷിതത്തം ഉറപ്പാക്കുന്നതിനായി ചുറ്റുമതിലും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  agriculture club

മുൻ സാരഥികൾ

പേരുകൾ 1 .വാസു മാഷ് 2 .ഭവാനി ടീച്ചർ 3.ഗോപാല കൃഷ്ണൻ സർ 4 ജോസി ടീച്ചർ 1992 -2017

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ഹരിലാൽ സർ (ഗണിത അദ്ധ്യാപകൻ ,ഒറ്റമരത്തണലിൽ എന്ന ചെറു കഥാ സമാഹാരത്തിന്റെ രചയിതാവ് )

അംഗീകാരങ്ങൾ

2018 - 2022 വരെ ഉള്ള വർഷങ്ങളിൽ സബ് ജില്ലാ തലത്തിൽ സ്പോർട്സ് എൽ പി തലത്തിൽ ഫസ്റ്റ് ഓവറോൾ അറബി കലോത്സവത്തിൽ ഫസ്റ്റ് ഓവറോളുകൾ സബ് ജില്ലാ കലാ മല്സരങ്ങളിൽ മികച്ച നേട്ടങ്ങൾ 2024 സബ് ജില്ലാ സ്പർട്സിൽ സെക്കന്റ് ഓവറോൾ

ചിത്ര ശാല

വഴികാട്ടി

  • നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (എട്ട് കിലോമീറ്റർ)
  • ചുങ്കത്തറ ബസ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ചുങ്കത്തറ ബസ്റ്റാന്റിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കൊ​‌ന്നമ​ണ്ണ&oldid=2969299" എന്ന താളിൽനിന്ന് ശേഖരിച്ചത്