ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്.എസ്. മന്നാംക​ണ്ടം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
11-03-202629065HM

അംഗങ്ങൾ

.1 ANOOP GOPI

2 CHANDANA C

3 JUBILENT P JAMES

4 KARTHIK DEEPU

5 KEERTHANA SATHEESH

6 KRIPA KIRAN

7 KRISHNAPRIYA THANKACHAN

8 KRISHNENDHU R

9 RAHUL RAJESH

10 RAJEEV RAMAN

11 SAMINATHAN S

12 SREYAS P B

പ്രവർത്തനങ്ങൾ

.


ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 27- 10-2025ൽ സ്കൂളിൽ വച്ച് നടന്നു .സ്കൂൾ ഹെഡ്മാസ്റ്റർ സംഗീത് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. ലിറ്റിൽ കൈറ്റ്‌സിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്നും അതിനെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും സാർ ഒരു സ്ലൈഡ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. അനിമേഷൻ എന്താണെന്നും എങ്ങനെയാണ് അനിമേഷൻ സാധ്യമാകുന്നത് എന്നും സാർ പറഞ്ഞു കൊടുത്തു.കു. ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് ഒരു ചെറിയ അനിമേഷൻ ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിച്ചു.

2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്