സി കെ സി ജി എച്ച് എസ് പാവർട്ടി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
പ്രിലിമിനറി ക്യാമ്പ്' 2024-2027

പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ് 7 ന് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷീൻ തെരസ് ഉദ്ഘാടനം ചെയ്തു.കൈറ്റ് റിസോഴ്സ് പേഴ്സൺ റോബിൻ കെ കെ പ്രിലിമിനറി ക്യാമ്പ് നയിച്ചു. 39 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് രക്ഷിതാക്കൾക്ക് അവബോധ ക്ലാസ് നൽകി.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം
എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് 2025 ജനുവരി 25ാം തീയതി ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസ്സ് പുതിയ യൂണിഫോം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
എല്ലാ ബുധനാഴ്ചകളിലും യൂണിഫോം ധരിക്കാനായി വിദ്യാർത്ഥികൾക്ക് നിർദ്ദേശം കൊടുത്തു.
| 24041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 24041 |
| യൂണിറ്റ് നമ്പർ | LK/2019/24041 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | Thrissur |
| വിദ്യാഭ്യാസ ജില്ല | Chavakkad |
| ഉപജില്ല | Mullassery |
| ലീഡർ | Parvathi P J |
| ഡെപ്യൂട്ടി ലീഡർ | Ayana Rose K B |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Raisy P R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Jismy P A |
| അവസാനം തിരുത്തിയത് | |
| 07-03-2026 | Riyaej |
അവധിക്കാല ക്യാമ്പ്
2025 മെയ് 28ന്അവധിക്കാല ക്യാമ്പ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസ് ഉദ്ഘാടനം എക്സ്റ്റേണൽ ആർ പി സോണിയ ടീച്ചറും ഇന്റേണൽ ആർ പി

ജിസ്മി ടീച്ചറും ക്ലാസ് നയിച്ചു. 38 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. റീൽ , പ്രൊമോ വീഡിയോ ക്രിയേഷൻ എന്നിവ കുട്ടികൾ നടത്തി

സ്കൂൾ ക്യാമ്പ് -രണ്ടാംഘട്ടം

ഒക്ടോബർ 30 ന് വിദ്യാലയത്തിൽ സ്കൂൾ ക്യാമ്പ് രണ്ടാംഘട്ടം നടന്നു. ശ്രീമതി ലിജി P J ടീച്ചർ ക്ലാസ് നയിച്ചു. ക്യാമ്പിൽ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു. Kdenlive എഡിറ്റിംഗ്, scratch തുടങ്ങിയവയിൽ പരിശീലനം നേടി. മാസ്റ്റർ ട്രെയിനർ റോബിൻ KK ക്യാമ്പ് സന്ദർശിച്ചു. കുട്ടികളുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഉപജില്ല ക്യാമ്പിലേക്ക് വിദ്യാർത്ഥിതെരഞ്ഞെടുക്കാൻ തീരുമാനിച്ചു.
AI അവബോധ ക്ലാസ് 2026
ഫെബ്രുവരി 20, 27 തീയതികളിൽ ആയി രക്ഷിതാക്കൾക്കുള്ള അവബോധ ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് എ ഐ യെ കുറിച്ചുള്ള വിവരണവും മൊബൈൽ ഫോണിൽ AI ഉപയോഗിച്ചുള്ള ആപ്പുകളെ കുറിച്ചും എഐ സാധ്യതകളെ കുറിച്ചും തട്ടിപ്പുകളെ കുറിച്ചും രക്ഷിതാക്കളെ അവബോധം ഉള്ളവരാക്കി. നിത്യജീവിതത്തിൽ എ ഐ ജോലികൾ കൃത്യതയുള്ളതും എളുപ്പമുള്ളതാക്കി മാറ്റുന്നു. അമ്പതോളം രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു
ROBO FEST 2026
മാർച്ച് രണ്ടാം തീയതി റോബോ ഫെസ്റ്റ് സ്കൂളിൽ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഒമ്പതാം ക്ലാസിലെ 40 വിദ്യാർഥികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും രണ്ട് ലീഡേഴ്സിനെ തിരഞ്ഞെടുത്തു. അല്ല പഠിപ്പിക്കുന്നത്Dancing LED, Automatic Street light, Automatic door,Games,Smart dust bin, Automatic gate എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-2027
| Name | Adminssion # | Class | Division | |
| 1 | AIMAL ASHRAF | 25195 | 8 | E |
| 2 | AISLIN ROSE N | 23925 | 8 | C |
| 3 | AMITHA JOY | 24461 | 8 | C |
| 4 | ANANYA E P | 25202 | 8 | F |
| 5 | ANGELA RAPHY | 24097 | 8 | B |
| 6 | ANJALI M M | 25207 | 8 | E |
| 7 | ANN ELSEENA DITTO | 23927 | 8 | D |
| 8 | ANUPRIYA V. JOSE | 23981 | 8 | E |
| 9 | APARNA K B | 23982 | 8 | F |
| 10 | ARSHA K P | 25210 | 8 | F |
| 11 | ASMINA LAIBA A F | 25211 | 8 | C |
| 12 | AYANA ROSE K B | 24602 | 8 | F |
| 13 | AYANA SIMON | 24104 | 8 | A |
| 14 | AYARIN JOBY | 23936 | 8 | C |
| 15 | AYISHA ZAHRA | 25214 | 8 | C |
| 16 | AYRA FATHIMA | 24469 | 8 | E |
| 17 | AZRA FATHIMA | 24047 | 8 | F |
| 18 | AZZA THAHIR BABU E T | 23938 | 8 | D |
| 19 | CHRIS MARIYA P S | 25218 | 8 | D |
| 20 | FATHIMATH ZAHRA | 23948 | 8 | D |
| 21 | FILZA FAIZAL K K | 25229 | 8 | E |
| 22 | FINHA N.F | 23998 | 8 | F |
| 23 | HANEENA FATHIMMA | 23951 | 8 | F |
| 24 | HAYA FATHIMA K F | 24002 | 8 | C |
| 25 | HELEN LLOYD THARAKAN | 24061 | 8 | D |
| 26 | JENNIFER SONY | 24004 | 8 | F |
| 27 | JISMY E J | 24064 | 8 | C |
| 28 | MERIN ELIZABETH C | 24011 | 8 | F |
| 29 | NAIMA NISHAD | 25249 | 8 | C |
| 30 | NAIZA JALEEL E | 23961 | 8 | D |
| 31 | NAVAMI BINU V | 24130 | 8 | B |
| 32 | NIDHIYA MARIA.T.J | 24014 | 8 | D |
| 33 | NIRUPAMA C J | 25253 | 8 | E |
| 34 | PARVATHI P.J | 23964 | 8 | D |
| 35 | RHUTHUMA V S | 25280 | 8 | B |
| 36 | RIZWANA SHAHID | 24479 | 8 | C |
| 37 | SHIFA FATHIMA P M | 24023 | 8 | C |
| 38 | SOPHIA C.L | 24140 | 8 | B |
| 39 | SREELAKSHMI V | 24027 | 8 | B |
| 40 | SREENANDHA K A | 23972 | 8 | C |