ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ ലിറ്റൽ കൈറ്റ്സ് അംഗങ്ങൾക്കുവേണ്ടി എൽ കെ പ്രീലിമിനറി ക്യാമ്പ് നടത്തി.എൽ കെ ആപ്റ്റിറ്റ്യൂട് ടെസ്റ്റ്
അംഗങ്ങൾ
.
ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ ലിറ്റൽ കൈറ്റ്സ് 2025-28 ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കാനായി എൽ.കെ ആപ്റ്റിട്യൂട് ടെസ്റ്റ് നടത്തി ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ ഫ്രീ സോഫ്റ്റ്‌വെയർ എന്ന പരിപാടി സംഘടിപ്പിച്ചു.ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ എക്സ്പ്രസ്സ് എന്ന പേരിൽ പുതിയ ഒരു എൽ കെ ന്യൂസ് പേപ്പർ നിർമിച്ചു
പ്രവർത്തനങ്ങൾ
/home/kite/Downloads/it fair.jpeg
2025-2026 അധ്യാന വർഷത്തെ IT മേളയിൽ സബ് ജില്ല-ജില്ല തലത്തിൽ മികച്ച പ്രകടനം നടത്തിയ ലി റ്റിൽ കൈറ്റസ് വിദ്യാർത്ഥികളെ ഹെഡ്മിസ്ട്രെസ് ശരദാ ദേവി ടീച്ചർ അനുമോദിച്ചു.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .