ഉള്ളടക്കത്തിലേക്ക് പോവുക

ജിഎച്ച്എസ്എസ് ചിറ്റൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഫ്രീഡം ഫെസ്റ്റ് ഹെഡ്മാസ്റ്റർ ശ്രീ ശ്യാംപ്രസാദ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നേതൃത്വം വഹിച്ചു. സ്വതന്ത്രസോഫ്റ്റ്‍വെയർ പ്രചാരണം, റോബോട്ടിക്സ് പ്രദർശനം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. യൂട്യൂബ് ലൈവിലൂടെ ജനശ്രദ്ധ നേടി.
ഫ്രീഡം ഫെസ്റ്റ് 2024

ഫ്രീഡം ഫെസ്റ്റ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു. യൂട്യൂബ് ലൈവിലൂടെ സംപ്രേക്ഷണം ചെയ്തു.https://www.youtube.com/watch?v=guUYLouj4Sg