രാജ്യ പുരസ്‌കാർ ടെസ്റ്റ് ക്യാമ്പിൽ പങ്കെടുക്കുന്ന സ്കൗട്ടുകൾസ്കൂൾ കല, കായിക, ശാസ്ത്ര മേളകളിൽ സബ് ജില്ലാ തലത്തിലും, ജില്ലാ തലത്തിലും പങ്കെടുത്ത് വിജയിച്ച എല്ലാ കുട്ടികൾക്കും ജി എച്ച് എസ് എസ് ചിറ്റൂർ സ്വീകരണം നൽകിസ്കൂൾ ഗെയിംസ് നാഷണൽ ബോർഡ് സമ്മാനം ....സ്വർണ്ണ മെഡൽ ജേതാവ് ജി എച്ച് എസ് എസ് ചിറ്റൂർ വിദ്യാർത്ഥി വ്യഹപ്രഭ