ഈ താൾ നിർമ്മാണ ഘട്ടത്തിലാണ്. ഇതിലെ വിവരങ്ങൾ കൂടെക്കൂടെ മാറ്റങ്ങൾക്ക് വിധേയമാണ്. വീണ്ടും സന്ദർശിക്കുക
വേദി നമ്പർ
വേദിയുടെ പേര്
സ്ഥലം
1
സൂര്യകാന്തി
ഒരു വാർഷിക സസ്യമാണ് സൂര്യകാന്തി. ഇവയുടെ പൂവിന്റെ തണ്ട് 3 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട്. 30 സെന്റീമീറ്റർ വരെ വ്യാസത്തിൽ കാണപ്പെടുന്ന പൂവിൽ വലിയ വിത്തുകൾ കാണാം.
പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി (ശാസ്ത്രീയ നാമം: Strobilanthes kunthianus).
നിക്റ്റാൻത്തസ്സ് അർബോട്ടിട്ടസ്സ് (Nyctanthes arbortristis) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു വൃക്ഷമാണ് ചിലയിടത്ത് പാരിജാതം എന്നും അറിയപ്പെടുന്ന പവിഴമല്ലി.
ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്ന ശംഖുപുഷ്പം ഇംഗ്ലീഷിൽ Asian pigeonwings, bluebellvine, blue pea, butterfly pea, cordofan pea, Darwin pea എന്നീ പേരുകളിൽ അറിയപ്പെടുന്നു.