ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42051 |
| യൂണിറ്റ് നമ്പർ | lk/2018/42051 |
| ബാച്ച് | 2024-27 ബാച്ച് 1 |
| അംഗങ്ങളുടെ എണ്ണം | 43 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | അബുദർദ എസ് |
| ഡെപ്യൂട്ടി ലീഡർ | അനീറ്റ എ ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജാസ്മി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീന എസ് |
| അവസാനം തിരുത്തിയത് | |
| 26-11-2025 | Ghssvjd1024 |
| 42051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42051 |
| യൂണിറ്റ് നമ്പർ | lk/2018/42051 |
| ബാച്ച് | 2024-27 ബാച്ച് 2 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | ആറ്റിങ്ങൽ |
| കൈറ്റ് മെന്റർ 1 | സ്മിത എ |
| കൈറ്റ് മെന്റർ 2 | മിനി വർഗീസ് |
| അവസാനം തിരുത്തിയത് | |
| 26-11-2025 | Ghssvjd1024 |
സ്കൂൾ ക്യാമ്പ്
2024-27 ബാച്ചിലെ സ്കൂൾ ക്യാമ്പ് 29/05/2025 ന് നടന്നു. രണ്ട് ബാച്ചിനും ഒരു ദിവസം തന്നെയായിരുന്നു ക്യാമ്പ്. ഹസീന ബീവി ടീച്ചർ സിനിമോൾ ടീച്ചർ എന്നിവരായിരുന്നു ക്ലാസുകൾ നയിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ച് റീൽസ് തയ്യാറാക്കുന്നതും വീഡിയോ ഷൂട്ട് ചെയ്ത് kedenlive ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കുന്നതും കുട്ടികളെ പഠിപ്പിച്ചു. രണ്ട് ബാച്ചിലും കൂടി 81 കുട്ടികൾ പങ്കെടുത്തു.
ഉബുണ്ടു ഇൻസ്റ്റലേഷൻ
ഈ ബാച്ചിലെ കുട്ടികളാണ് നമ്മുടെ സ്കൂളിലെ 30 ലാപ്ടോപ്പുകളിൽ ഉബുണ്ടു 22.04 വേർഷൻ ഇൻസ്റ്റോൾ ചെയ്തത്. എൽ കെ മിസ്ട്രസ് സീന ,ജാസ്മി ,സ്മിത ,മിനി വർഗീസ് എന്നിവർ കുട്ടികൾക്ക് ആവശ്യമായ സഹായം നൽകി.നമ്മുടെ സ്കൂളിലെ ലാപ്ടോപ്പുകളിൽ മാത്രമല്ല അധ്യാപകരുടെ പേഴ്സണൽ ലാപ്ടോപ്പുകളും കുട്ടികൾ 22.04 ഇൻസ്റ്റാൾ ചെയ്തു നൽകി.വെക്കേഷൻ സമയമാണ് കുട്ടികൾ ഇതിനായി പ്രയോജനപ്പെടുത്തിയത്.