LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float


.

42042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42042
യൂണിറ്റ് നമ്പർLK/2018/42042
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർതസ്മിന ഫാത്തിമ
ഡെപ്യൂട്ടി ലീഡർആരതി ഡി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജാ എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫരീദ ബീഗം
അവസാനം തിരുത്തിയത്
15-11-202542042



അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 7716 ആഫിയ ബി എസ്
2 6888 ആമിന ആർ എം
3 7012 അഭിനയ ബി എസ്
4 7636 ആദിശ്രീ എ ആർ
5 6706 ആദിത്യ എം എസ്
6 7786 അഹല്യ എം കെ
7 6728 ഐശ്വര്യ വി
8 7825 ആലിയ ഫാത്തിമ എം
9 7768 അൽഫിദ
10 6722 ആമിന എസ്
11 7775 അനന്യ എസ്
12 6942 ആർദ്രകൃഷ്ണ യു എ
13 6600 അൻഹ എസ്
14 7400
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45

പ്രവർത്തനങ്ങൾ

ജൂൺ 25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ- 2025

2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/6/2025 സ്കൂൾ ഐടി ലാബിൽ നടന്നു. 156 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 56 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

സെർവർ ഉൾപ്പെടെ 20 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. പരീക്ഷയിൽ ഉടനീളം കൈറ്റ് മാസ്റ്റേഴ്സ് ആയ ഷീജ എസ് എസ്,ഫരീദാ ബീഗം,ബീന B,ബിന്ദു ജോൺ ,മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.

സെപ്റ്റംബർ 15 - ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് - 2025


എട്ടാം ക്ലാസ് വിദ്യാർത്ഥിനികളുടെ പുതിയ ബാച്ചുകളുടെ ക്യാമ്പ് സെപ്റ്റംബർ  നടന്നു. നെടുമങ്ങാട് മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി അനിജ  ബി എസിന്റെ നേതൃത്വത്തിൽ അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നീ മൂന്ന്   മേഖലകൾ  ഉൾപ്പെടുത്തി കൊണ്ടുള്ള  ക്യാമ്പ്     ഏറെ   ആവേശം    ഉള്ളതായിരുന്നു.ക്യാമ്പിന്റെ അവസാനത്തിൽ മൂന്നു മണിക്ക്  ഒരു സ്പെഷ്യൽ പിടിഎ മീറ്റിംഗ് ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ്അനന്തസാധ്യതകളെ പറ്റി രക്ഷകർത്താക്കൾക്ക് ഉള്ള ഒരു  അവയർനസ്ക്ലാസ്സ് ആയിരുന്നു അത്.          

.