സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 33026-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 33026 |
| ബാച്ച് | 2027-27 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കൊഴുവനാൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജീനാ ജോസഫ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സോഫിയ |
| അവസാനം തിരുത്തിയത് | |
| 29-10-2025 | Jeenajoy |
അവധിക്കാല ക്യാമ്പ് [LK - 2024-27]
29/5/2025 ന്സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ സ്കൂൾ ലൈബ്രറിയിൽ LK - 2024-27 ബാച്ചിൻ്റെ അവധിക്കാല ക്യാമ്പ് അനിറ്റ് റ്റി. കാതറിൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. 30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. REELS, KDENLIVE പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ഡിവിഷൻ |
|---|---|---|---|
| 1 | 10820 | അഥിതി രതീഷ് | |
| 2 | 10786 | അലൻ രതീഷ് | |
| 3 | 10868 | അലീന ബിനു | |
| 4 | 10800 | അലീന സോജൻ | |
| 5 | 10755 | ആൽഫി സജി | |
| 6 | 10770 | അൽനാ റോസ് | |
| 7 | 10761 | ആൽഫിൻ സാലു | |
| 8 | 10867 | അൽഫോൻസാ സണ്ണി | |
| 9 | 10812 | അനഘ | |
| 10 | 10757 | അനിക | |
| 11 | 10758 | അന്ന മരിയ | |
| 12 | 10764 | അപർണ | |
| 13 | 10785 | ആര്യ | |
| 14 | 10759 | അഗസ്റ്റിൻ | |
| 15 | 10784 | ചാണ്ടി | |
| 16 | 10869 | ദിയ | |
| 17 | 10818 | എലൈൻ | |
| 18 | 10866 | ജെറിറ്റ് | |
| 19 | 10769 | ജെറിൻ | |
| 20 | 10801 | ജിൻസ് | |
| 21 | 10773 | ജിസ്സാ | |
| 22 | 10870 | ജോയൽ | |
| 23 | 10802 | മാത്യൂസ് | |
| 24 | 10765 | മിറ്റാ | |
| 25 | 10756 | നീനു | |
| 26 | 10763 | റിയ | |
| 27 | 10766 | സാധിക | |
| 28 | 10783 | ശ്രേയ ആൻ | |
| 29 | 10754 | ശ്രേയ ജോബി | |
| 30 | 10880 | സഖറിയ |
FREEDOM FEST
2024-27 BATCH ൻറെ നേതൃത്വത്തിൽ FREEDOM FEST ആഘോഷിച്ചു..

എൽ പി കുട്ടികൾക്ക് മീഡിയ ക്ളാസ് എടുക്കുകയും റോബോട്ടിക്സ് പരിചയപ്പെടുത്തുകയും ചെയ്തു.
ക്യാമ്പ് ഫെയ്സ് 2
28/10/2025 ന് 2024-27 ബാച്ചിൻറെ ക്യാമ്പ് ഫെയ്സ് 2 നടത്തി.
ട്രെയിനർ - ശ്രീമതി അനറ്റ് റ്റി. കാതറൈൻ
ട്രെയിനിങ്ങ് - സ്ക്രാച്ച്, ആനിമേഷൻ
