ജി.എച്ച്.എസ്.എസ്. ബളാൽ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 12052-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12052 |
| ബാച്ച് | 2025_28 |
| അംഗങ്ങളുടെ എണ്ണം | 30 |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കാൽ |
| ലീഡർ | മുഹമ്മദ് അഫ്രാസ് |
| ഡെപ്യൂട്ടി ലീഡർ | ദേവാനന്ദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | = ജയശ്രി പി എൻ
|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സോന തോമസ്
|
| അവസാനം തിരുത്തിയത് | |
| 05-10-2025 | 12052balal |
= '
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025 sep22'
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം നടത്തി .പ്രത്യേക അസംബ്ലി ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തി സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലി . HM രജിതാ കെവി സന്ദേശം നൽകി .ഓൺലൈൻ സെമിനാറിൽ പങ്കെടുത്തു .
= പ്രിലിമിനറി ക്യാമ്പ് ==2025 SEP26
ലിറ്റിൽ കൈറ്റ് 2025_ 28 ബാച്ച് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു 'ഹെഡ്മിസ്ട്രസ് ശ്രീമതി രജിത കെവി ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു .കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി ആശാ എം വി ക്യാമ്പ് നയിച്ചു .കൈറ്റ് മെൻറ്റർ മാരായ സോനാ തോമസ് ,ജയശ്രി പി എൻ എന്നിവർ നേതൃത്വം നല്കി.
-
സ്വാഗതം ജയശ്രി പി എൻ
-
ഉദ്‌ഘാടനം ശ്രീമതിരജിത കെവി
-
ക്ലാസ് ശ്രീമതി ആശ എം വി
-
രക്ഷിതാക്കളോടൊപ്പം
-
റോബോട്ടിക്