ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 30 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk31077 (സംവാദം | സംഭാവനകൾ) (''''അഭിരുചി പരീക്ഷ ലിറ്റിൽകൈറ്റ്സ്''' എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 25 /06/2025 ൽ രാവിലെ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയത്ത് നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അഭിരുചി പരീക്ഷ ലിറ്റിൽകൈറ്റ്സ്

എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 25 /06/2025 ൽ രാവിലെ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയത്ത് നടന്നു.38 കുട്ടികളാണ് പങ്കെടുത്തത്. 8 കമ്പ്യൂട്ടറുകൾ ഉപയോഗിച്ചു. കൈറ്റ് ടീച്ചേഴ്സ് നേതൃത്വം നല്കി