G. L. P. S. Moosodi

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11216 (സംവാദം | സംഭാവനകൾ)
G. L. P. S. Moosodi
വിലാസം
Moosodi
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMalayalam
അവസാനം തിരുത്തിയത്
24-01-201711216






ചരിത്രം

മംഗൽപാടി ഗ്രാമത്തിലെ മൂസോടിയിൽ 15 -10 -1973 ഇൽ ഈ വിദ്യാലയം സ്ഥാപിതമായി .ഉപേന്ദ്ര മല്യ സംഭാവനയായി നൽകിയ 1 ഏക്കർ 10 സെൻറ്സ്ഥലത്താണ GLPS മൂസോടി പ്രവർത്തിക്കുന്നത് .1974 ഏപ്രിൽ 13 നു നേരത്തെ ഉണ്ടായിരുന്ന ഷെഡിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് ക്ലാസ് മാറ്റി .2010 ഇൽ സുനാമി ഫണ്ട് ഉപയോഗിച്ച് 3 ക്ലാസ് മുറികൾ പണിതു .ഉപ്പള N .H ഇൽ നിന്നും ഉപ്പള റെയിൽവേ ഗേറ്റ് വഴി ഒന്നര കിലോമീറ്റര് പടിഞ്ഞാറു മാറിയാണ് തീരപ്രദേശത്തെ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

== ഭൗതികസൗകര്യങ്ങള് == 4 CLASSROOMS , 1 OFFICE ROOM, 1 KITCHEN,

== പാഠ്യേതര പ്രവര്ത്തനങ്ങള് ==EXCURSION,SCHOOL DAY, BALASABHA,HOUSE SURVEY, SAHAVASA CAMP,SCHOOL AKAASHVANI, KURUTHOLA KALARI,PHYSICAL EDUCATION CAMP

മാനേജ്മെന്റ്

== മുന്സാരഥികള് == P ABOOBACKER

                BALACHANDRAN
                K V NARAYANAN

== പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള് ==SHOIB ENGINEER U A E

                               ASHARAF AUSTRALIA 

==വഴികാട്ടി==ഉപ്പള ബസ് സ്റ്റാൻഡിൽ നിന്നും തലപ്പാടി റൂട്ടിൽ ഉപ്പള ഗേറ്റ് സ്റ്റോപ്പിൽ നിന്നും റെയിൽവേ ഗേറ്റ് വഴ്യ്പടിഞ്ഞാറു ഒന്നര കിലോമീറ്റര് ദൂരം GLPSMOOSODI

"https://schoolwiki.in/index.php?title=G._L._P._S._Moosodi&oldid=274147" എന്ന താളിൽനിന്ന് ശേഖരിച്ചത്