ഗവ.എച്ച്.എസ്.എസ് , കോന്നി/ലിറ്റിൽകൈറ്റ്സ്/2025-28

{

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
38038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38038
യൂണിറ്റ് നമ്പർLK/2018/38038
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
കൈറ്റ് മെന്റർ 1അഞ്ജന ആർ
കൈറ്റ് മെന്റർ 2രഞ്ജിനി
അവസാനം തിരുത്തിയത്
14-09-202538038


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ പരിശീലനം

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കാൻ അവർക്ക് ഒരു ക്ലാസ് നടത്തി. പരീക്ഷ സോഫ്റ്റ്‌വെയറിനെ പരിചയപ്പെടുത്തുകയും ചോദ്യങ്ങൾക്ക് ഉത്തരം എഴുതേണ്ട രീതി മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. വരാൻ സാധ്യതയുള്ള ചോദ്യങ്ങളെയും പരിചയപ്പെടുത്താൻ ഈ ക്ലാസിൽ കഴിഞ്ഞു.


അഭിരുചി പരീക്ഷ

25/06/2025 ൽ നടന്ന പരീക്ഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 81 കുട്ടികളിൽ 80 പേർ പരീക്ഷ എഴുതി.ഭംഗിയായി പരീക്ഷ നടന്നു.