ജി.എച്ച്.എസ്.എസ്.മങ്കര/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെയും ഹൈടെക് സ്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ഐസിടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആണ് ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ചിട്ടുള്ളത്.ഹൈസ്കൂൾ വിഭാഗത്തിലെ എട്ട് ഒമ്പത് പത്ത് ക്ലാസുകളിൽ നിന്നും 30 കുട്ടികൾ വീതം ഇതിന്റെ ഭാഗമാണ്.ഹൈടെക് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് ഈ പദ്ധതി സഹായിക്കുന്നു.
| 21073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21073 |
| യൂണിറ്റ് നമ്പർ | LK21073/2018 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പറളി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sreekanth T K |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Manjula N |
| അവസാനം തിരുത്തിയത് | |
| 08-09-2025 | Shafa afna |
2025 മൂതൽ ലിറ്റിൽ കൈറ്റ്സ് യൂണിഫോം ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ഡോക്യുമെന്റേഷനായി സൂക്ഷിക്കാറുണ്ട്.