ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്.മങ്കര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെയും ഹൈടെക് സ്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ഐസിടി അധിഷ്ഠിത പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആണ് ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ചിട്ടുള്ളത്.ഹൈസ്കൂൾ വിഭാഗത്തിലെ എട്ട് ഒമ്പത് പത്ത് ക്ലാസുകളിൽ നിന്നും 30 കുട്ടികൾ വീതം ഇതിന്റെ ഭാഗമാണ്.ഹൈടെക് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് ഈ പദ്ധതി സഹായിക്കുന്നു.

21073-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21073
യൂണിറ്റ് നമ്പർLK21073/2018
അംഗങ്ങളുടെ എണ്ണം76
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Sreekanth T K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Manjula N
അവസാനം തിരുത്തിയത്
02-10-2025Ashaa

2025 മൂതൽ ലിറ്റിൽ കൈറ്റ്സ് യൂണിഫോം ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാ‌‌‌‌‌‌‌‌‍‍‍‌‌ർത്ഥികളുടെ പ്രവർത്തനങ്ങൾ ഡോക‍്യുമെന്റേഷനായി സൂക്ഷിക്കാറുണ്ട്.വിദ്യാർത്ഥികളുടെ സാങ്കേതിക പ്രതിഭ തെളിയിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് 2018 ൽ ആരംഭിച്ചു.നൂതനത്വത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും വേദിയാകുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാ‌ർത്ഥികൾക്ക് അറിവും കഴിവും ചിറകും പകരുന്നു