ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്. കൊളപ്പുറം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
19867-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19867
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സതി വി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിന്ധു ഹസിനി
അവസാനം തിരുത്തിയത്
17-08-2025Mohammedrafi


അംഗങ്ങൾ

2023-26 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 29 കുട്ടികളുടെ പട്ടിക

SL NO ADMN NO NAME OF THE STUDENTS
1 AIFA BEEGAM K
2 AVANEEDAS M
3 AYISHA THASNI P K
4 AYSHA FAHIMA K
5 DIYA FATHIMA K K
6 FASALU RAHMAN M K
7 FATHIMA DILSHA C
8 FATHIMA NIHALA C V
9 FATHIMA RINSHA
10 FATHIMA RINSHA PT
11 FATHIMA RUSHDA T
12 FATHIMA SHUHAIMA P
13 HARSHA P
14 HASHIR MUHAMMED P
15 HIBA FATHIMA
16 HIBA FATHIMA C
17 KASHIF MINHAJ B
18 MISRIYA SHERI
19 MOHAMMED NEBHAN KT
20 MUFLIHA C
21 MUHAMMAD SINAN K M
22 MUHAMMED ANSHIF P
23 MUHAMMED FADHIL K T
24 MUHAMMED RAZI P
25 MUHAMMED SINAN M
26 RASAL HAMEED K
27 REEMA FATHIMA C
28 RIFA ZAYANA E
29 SHAHANA

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

2023-2024 അദ്ധ്യയന വർഷത്തെ എട്ടാം ക്ലാസ്‌ വിദ്യാർത്ഥികളിൽ നിന്ന്‌ ലിറ്റിൽ കൈറ്റ്സിന്റെ 2023-26 ബാച്ചിലേയ്ക്ക്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13 ന്‌ നടന്നു. റെജിസ്റ്റർ ചെയ്ത 68 വിദ്യാർത്ഥികൾ പരീക്ഷാ ദിവസം രാവിലെ 9 മണിക്ക് തന്നെ  ഹാജരായി. കൈറ്റ്‌ ലഭ്യമാക്കിയ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌ അഭിരുചി പരീക്ഷ നടന്നത്‌.  കൈറ്റ്‌ മിസ്ട്രസ് സതി, സിന്ധു ഹസിനി, എസ് ഐ ടി സി ശൈലേഷ് സാർ എന്നിവരുടെ നേതൃത്വത്തിൽ പരീക്ഷ രാവിലെ 9.30 മുതൽ 1 മണി വരെ നടന്നു. മൂന്ന് കുട്ടികൾ ഒഴികെ എല്ലാ കുട്ടികളും പരീക്ഷയ്ക്ക് ഹാജറായി. കുട്ടികൾ വളരെ ആവേശത്തോടെയാണ് പരീക്ഷക്ക് എത്തിയത്. കുട്ടികളുടെ എണ്ണത്തിന ആനുപാധികമായി കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച്‌ വിദ്യാർഥികളെ പ്രത്യേക ബാച്ചുകളായി തിരിച്ചാണ് പരീക്ഷ നടത്തിയത്. 12:30 ന്  53 കുട്ടികളും  പരീക്ഷ പൂ‍ർത്തിയാക്കി.  വൈകീട്ട്‌ 4 മണിയ്ക്ക്‌ മുമ്പ്‌ LKMSൽ എക്സ്പോർട്ട് ചെയ്ത ഫയലുകൾ അപ്‍ലോഡ് ചെയ്തു.

അഭിരുചി പരീക്ഷ

പ്രിലിമിനറി ക്ലാസ്

റൂട്ടീൻ ക്ലാസ്

സ്‍കൂൾ ക്യാമ്പ്

മറ്റ് പ്രവർത്തനങ്ങൾ

അംഗീകാരങ്ങൾ

ഉപജില്ലാ ക്യാമ്പ്

ചിത്രശാല

2023-26 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക