സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 47017-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47017 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിമി ദേവസ്യ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റെജി കെ ജോർജ്ജ് |
| അവസാനം തിരുത്തിയത് | |
| 07-08-2025 | 660986 |
2025-2028 ബാച്ച് അംഗത്വ സ്വീകരണം
2025 -28 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ അപേക്ഷ ഫോം സീനിയർ ബാച്ച് കുട്ടികൾ സ്വീകരിച്ചു. തുടർന്ന് അവരുടെ മീറ്റിംഗ് നടത്തി. 80 കുട്ടികൾ അപേക്ഷ ഫോം നൽകി . എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി .അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി .