ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
എടപ്പെട്ടി ഗവ: എൽ പി സ്കളിൽ പ്രവേശനോത്സവം വർണാഭമായ അന്തരീക്ഷത്തിൽ പഞ്ചായത് മെമ്പർ ഷീബ വേണുഗോപാൽ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഖദീജ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എം.സി.ചെയർമാൻ സന്തോഷ് ,എം.പി.ടി.എ. പ്രസിഡണ്ട് ജിസ്ന ജോഷി എന്നിവർ സംസാരിച്ചു. സ്കൂൾ എച്ച്.എം. ഗിരീഷ് കുമാർ പി എസ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഹഫീസ് റഹ്മാൻ നന്ദിയും പ്രകാശിപ്പിച്ചു.കുട്ടികൾക്ക് മധുരവും നൽകി.