ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 22 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം കടയ്ക്കൽ : കടയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം എൻട്രൻസ് കമ്മിഷണറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ : അരുൺ എസ് നായർ ഉദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം കടയ്ക്കൽ : കടയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം എൻട്രൻസ് കമ്മിഷണറും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ : അരുൺ എസ് നായർ ഉദ്ഘാടനം ചെയ്തു.അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളാണ് കടക്കൽ സ്കൂളിനെ മികവുറ്റത്തക്കുന്നതെന്ന് ഡോ :അരുൺഅഭിപ്രായപ്പെട്ടു. എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ എസ് ബിനു അധ്യക്ഷനായി. പ്രിൻസിപ്പൽ നജീം, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, എച്ച്. എം വിജയകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുധിൻ, ടി ആർ തങ്കരാജ്, വികാസ്, സബിത,ശ്രീജ, സോണിയ, ഷിയാദ് ഖാൻ എന്നിവർ സംസാരിച്ചു. നവാഗതരെ SPC, NCC കുട്ടികൾ ലഡു നൽകി സ്വീകരിച്ചു. ഉച്ചയ്ക്ക് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പായസവിതരണവും നടന്നു.