ജി.എച്ച്.എസ്. എസ്. ചെമ്മനാട്/2025-26
| Home | 2025-26 |
സ്കൂൾ പ്രവേശനോത്സവം 2025 - ജൂൺ 2
2025-26 അധ്യയന വർഷത്തെ സ്‌കൂൾ (പ്രവേശനോത്സവം വാർഡ് മെമ്പർ (ശ്രീ. ചന്ദ്രശേഖരൻ കുളങ്ങര ഉദ്ഘാടനം ചെയതു. (പ്രിൻസിപ്പാൾ ബിന. ജി.കെ പി.ടി.എ. പ്രസിഡണ്ട് പാരിശ്ചന്ദ്രൻ ജോത്സ്യർ, OSA പ്രസിഡണ്ട് ബാബു മണിയങ്ങാനം, ഹെഡ്‌മാസ്റ്റർ ഇൻചാർജ് ശ്രീമതി. ജയലക്ഷ്‌മി. കെ. കെ എന്നിവർ സംസാരിച്ചു. OSA യുടെ വക സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു. NCC ക്യാമ്പിൽ പങ്കെടുത്ത് മികച്ച വിജയം നേടിയ കുട്ടികളെ മെഡൽ അണിയിച്ച് അനുമോദിച്ചു.