ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
28-06-202519061

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷയുടെ മോഡൽ എക്സാം

കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിൽ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയുടെ മോഡൽ എക്സാം 2025 ജൂൺ 20ന് നടത്തി. 150 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ നിന്ന് 120 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ് മെമ്പേഴ്സ് മോഡൽ പരീക്ഷ പരിചയപ്പെടുത്തി. കുട്ടികൾ എല്ലാവരും വളരെ ആവേശത്തോടെ കൂടിയാണ് പരീക്ഷയെ സമീപിച്ചത്.

കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025

2025 ജൂൺ 25

കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്
കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്

അയ്യോ എംഡി അമ്മേ' ഏക പാത്ര നാടകം അരങ്ങേറി

2025 ജൂൺ 25

|

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കെ.എം.എച്ച്.എസ് സ്കൂളിൽ നിരോധിത ലഹരിക്കെതിരെ സിനിമ സീരിയൽ നടനായ കെ.കെ ലക്ഷ്മണൻ അവതരിപ്പിച്ച ഏകപാത്ര നാടകത്തിൽ നിന്നും

കെ.എം.എച്ച്.എസ് സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി നിരോധിത ലഹരിക്കെതിരെ സിനിമ സീരിയൽ നടനായ കെ.കെ ലക്ഷ്മണൻ അവതരിപ്പിച്ച അയ്യോ എംഡി അമ്മേ എന്ന ഏക പാത്ര നാടകം കുട്ടികളിൽ പുതിയ അനുഭവമായി.





സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

2025 ജൂൺ 25


ഉദ്‌ഘാടനം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ദിനേശ് ടി നിർവഹിച്ചു ക്ലാസ്സ് എടുക്കുന്നു

കെഎംഎച്ച് ഹയർ സെക്കൻ ഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടിക ളോടെ ആചരിച്ചു. പ് ന് പരപ്പനങ്ങാടി റേഞ്ച് അസി സ്റ്റൻ്റ് എക്സൈസ് ഇൻസ്പ ക്ടർ ടി.ദിനേശ് ഉദ്ഘാടനം ചെയ്തു.


കുറ്റൂർ നോർത്ത് കെ.എം. എച്ച്. എസ്.എസിൽ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.

പരപ്പനങ്ങാടി റെയ്ഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പക്ടർ ടി.ദിനേശ്  തൻ്റെ അനുഭവങ്ങളിലൂടെ ആനുകാലിക പ്രസക്തമായ് കുട്ടികളിൽ ലഹരിക്കെതിരെ ബോധവത്കരണം നടത്തിക്കൊണ്ട്  ഡ്രഗ് അവയർനെസ്സ് പ്രോഗ്രാമിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി യൂണിറ്റ്, ലിറ്റിൽ കൈറ്റ്സ്, എൻ സി സി, വിമുക്തി വിദ്യാർത്ഥികൾ പങ്കെടുത്തു.

കൂടാതെ,  സുംബ ഇൻ്റർനാഷണൽ ലൈസൻസ്ഡ് പരിശീലകരായ സെൻ സ്നേഹ, സെൻ രശ്മി എന്നിവരുടെ സുംബ ഫിറ്റ്നസ്സ് പ്രോഗ്രാമിലുടെ കുട്ടികൾക്ക് മാസികവും ശാരീരികവുമായ് ഊർജ്ജസ്വലത നേടാനുമായി.

നിരോധിത ലഹരിക്കെതിരെ സിനിമ സീരിയൽ നടനായ കെ.കെ ലക്ഷ്മണൻ അവതരിപ്പിച്ച "അയ്യോ എംഡി അമ്മേ" എന്ന ഏകപാത്ര നാടകം കുട്ടികളിൽ നവ്യാനുഭവമായി.

സുംബ ഇൻ്റർനാഷണൽ ലൈസൻസ്ഡ് പരിശീലകരായ സെൻ സ്നേഹ, സെൻ രശ്മി എന്നിവരുടെ സുംബ ഫിറ്റ്നസ്സ് പ്രോഗ്രാം
സുംബ ഇൻ്റർനാഷണൽ ലൈസൻസ്ഡ് പരിശീലകരായ സെൻ സ്നേഹ, സെൻ രശ്മി എന്നിവരുടെ സുംബ ഫിറ്റ്നസ്സ് പ്രോഗ്രാം






ഡിജിറ്റൽ പെയിന്റിംഗ് മത്സരം

2025 ജൂൺ 26

ലിറ്റിൽ കൈറ്റ്സ് ന്റെയും ഐ ടി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തിൽ നടന്ന ഡിജിറ്റൽ പെയിന്റിംഗ് മത്സരം
SAY NO TO DRUGS എന്ന വിഷയത്തിൽ അധിഷ്ഠിതമായി നടത്തിയ ഡിജിറ്റൽ പൈന്റിങ്ങിൽ നിന്നും