LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

പ്രവേശന പരീക്ഷ

25/6/2025 ന് നടന്ന അഭിരുചി പരീക്ഷയ്ക്ക് 151 കുട്ടികൾ രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 149 പേർ പരീക്ഷയിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ സ്വർണ്ണ ടീച്ചർ, പ്രവിത ടീച്ചർ, സനില ടീച്ചർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
26-06-2025Divyatakwiki16041


അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

.