എം.എ.എം.എൽ.പി.എസ് .പാണാവള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
എം.എ.എം.എൽ.പി.എസ് .പാണാവള്ളി
വിലാസം
Panavally
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Cherthala
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017M.A.M.L.P.SCHOOL.PANAVALLY




................................ == ചരിത്രം ==ആലപ്പുഴ ജില്ലയില്‍ പാണാവള്ളി ഗ്രാമപഞ്ചായത്തില്‍ പൂച്ചാക്കല്‍ ജംഗ്ഷനില്‍നിന്നും 1 കി.മി. പടിഞ്ഞാറു ഭാഗത്തായാണ് പാണാവള്ളി മാര്‍ അലോഷ്യസ് മെമ്മോറിയല്‍ ലോവര്‍പ്രൈമറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിന്‍റെ അഭിമാനമായി നിലകൊള്ളുന്ന എം.എ.എം.എല്‍.പി.സ്കൂള്‍ 1920 ല്‍ നിലവില്‍ വന്നു. ഇന്ന് സുവര്‍ണ്ണ ജൂബിലിയോടടുത്തുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ഓമന.കെ..തോമസ്
  2. സി.കെ.ജോണ്‍
  3. കെ.ദാമോദരന്‍ നായര്‍

== നേട്ടങ്ങള്‍ ==1. മലയാളമനോരമ പലതുള്ളി പുരസ്കാരം2007 2. എക്സലന്‍സ് 2007 3. വീഗാലാന്‍റ് പുരസ്കാരം 4. ബാലകൃഷിശാസ്ത്രകോണ്‍ഗ്രസ്സ്- ബെസ്റ്റ് സ്കൂള്‍ , ബെസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ 5.ബെസ്റ്റ് എച്ച്.എം.അവാര്‍ഡ് 6. ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. എക്സ് .ഡി.ജി.പി.ഹോര്‍സിസ് തരകന്‍
  2. ആന്‍റോ തരകന്‍
  3. മൈക്കിള്‍ തരകന്‍ (എക്സ് ചെയര്‍മാന്‍ ഓഫ് കണ്ണൂര്‍ യൂണിവേഴ്സിറ്റി

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}