LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
15-06-2025JOTHI


അംഗങ്ങൾ

# Name Adminssion # Class Division DoB Gender
1 ABHINAV C 3602 8 A 03-10-2010 Male
2 AHALIA V N 3581 8 A 18-01-2011 Female
3 AHAMMED NIHAL A 3575 8 A 04-02-2010 Male
4 ALWIN TOMY 3599 8 B 26-02-2011 Male
5 AMEYA P 3600 8 B 20-01-2010 Female
6 ANANYA K P 3591 8 B 10-10-2010 Female
7 ARCHA ABRAHAM 3568 8 B 01-06-2010 Female
8 ASHIMA MOHAN N 3597 8 B 06-11-2009 Female
9 ATHIRA R 3612 8 A 09-09-2010 Female
10 CYRIAC P R 3578 8 A 03-01-2009 Male
11 DIYA DINESH M 3570 8 A 27-12-2010 Female
12 LIBISHA V J 3601 8 A 22-10-2010 Female
13 MALAVIKA K S 3590 8 A 23-05-2010 Female
14 MOHAMMED SUHAIL 3573 8 A 03-05-2010 Male
15 MUHAMMED YASIN P 3682 8 A 14-08-2010 Male
16 NAYANA NARAYANAN 3567 8 A 25-07-2009 Female
17 NOEL VINCENT 3580 8 A 29-10-2010 Male
18 PARVATHY K 3572 8 B 16-09-2010 Female
19 RITHUVARNA P 3605 8 B 03-10-2010 Female
20 RIYA ROSE ROBY 3569 8 B 21-04-2010 Female
21 ROSE MARIYA JOBY 3604 8 B 18-11-2009 Female
22 SHIKHA DAS P 3571 8 A 23-05-2010 Female
23 SHIVANANDANA K V 3592 8 B 29-11-2010 Female
24 SHRAVYA H S 3595 8 A 11-04-2010 Female
25 SIDDHARTH P 3579 8 B 09-03-2010 Male
26 SIVANAND V K 3607 8 A 25-12-2010 Male
27 SIVANANDINI K 3603 8 B 07-02-2010 Female
28 THANMAYA P 3596 8 A 15-04-2010 Female


.

പ്രവർത്തനങ്ങൾ

സ്കൂൾ ക്യാമ്പ് 2024-27 Batch

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അട്ടേങ്ങാനത്ത് 2024 27 ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ്  9/06/2025 ന് നടന്നു. 2024 27 ബാച്ചിലെ 32 കുട്ടികൾക്കുള്ള കെടെൻ ലൈവ് വീഡിയോ എഡിറ്റിംഗ് ക്ലാസ്സ്‌ റിസോഴ്സ് പേഴ്സൺ ഹോസ്ദുർഗ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി ഷീബ കെ കൈകാര്യം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി ബിജിലി ഉദ്ഘാടന കർമം നിർവഹിച്ച ചടങ്ങിൽ അട്ടേങ്ങാനം സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി വിജിഷ കെ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മെറീന ആന്റണി ആശംസയും നൽകി.

ഗ്രൂപ്പ് ആക്ടിവിറ്റിയുടെ ഭാഗമായി കുട്ടികൾ റീൽസ് നിർമ്മിക്കുകയും, കെഡൻ ലൈവ് സോഫ്റ്റ്‌വെയർ സങ്കേതം ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് പരിശീലിക്കുകയും ചെയ്തു.

 
school camp 2024-27 Batch