ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 8 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEEPU RAVEENDRAN (സംവാദം | സംഭാവനകൾ) ('==പ്രവേശനോൽസവം(02 /06/2025 )== <br /> <center> {|style="margin: 0 auto;" </centre> ==സന്മാർഗ പഠന ആസൂത്രണം (03/06/2025)== സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അന്നേദിവസം സ്കൂളിൽ മയക്കുമരുന്ന് ലഹര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോൽസവം(02 /06/2025 )


</centre>

സന്മാർഗ പഠന ആസൂത്രണം (03/06/2025)

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അന്നേദിവസം സ്കൂളിൽ മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ കൗൺസിലിംഗ് ക്ലാസ് നടത്തുകയുണ്ടായി. എക്സൈസ് ഓഫീസർമാരായ ശ്രീ ജയകുമാർ,ശ്രീ മനോജ് എന്നിവരായിരുന്നു ക്ലാസ് നയിച്ചത് . കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായിരുന്നു ഈ ക്ലാസ്സ് .