ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 4 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47108 (സംവാദം | സംഭാവനകൾ) (''''''<u>പ്രവേശനോൽസവം 2025</u>''''' നെല്ലിപ്പൊയിൽ ഹൈസ്കൂൾ പ്രേവേശനോത്സവം മുൻ PTA പ്രസിഡന്റ് ശ്രീ.വിൽ‌സൺ തറപ്പേൽ ഉത്‌ഘാടനം ചെയ്തു. മാനേജർ Fr.ജോർജ് കറുകമാലിയിൽ അധ്യക്ഷം വഹിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോൽസവം 2025

നെല്ലിപ്പൊയിൽ ഹൈസ്കൂൾ പ്രേവേശനോത്സവം മുൻ PTA പ്രസിഡന്റ് ശ്രീ.വിൽ‌സൺ തറപ്പേൽ ഉത്‌ഘാടനം ചെയ്തു. മാനേജർ Fr.ജോർജ് കറുകമാലിയിൽ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി.ഷിലി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. നെല്ലിപ്പൊയിൽ വാർഡ് മെമ്പർ ശ്രീമതി. സൂസൻ വർഗീസ് കേഴപ്ലാക്കൽ,ശ്രീ.ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി Sis.അന്നമ്മ നന്ദി അർപ്പിച്ചു സംസാരിച്ചു. പ്രേവേശനോത്സവ ചടങ്ങുകൾക്കു ശേഷം കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി.