സി കെ സി ജി എച്ച് എസ് പാവർട്ടി/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
പ്രിലിമിനറി ക്യാമ്പ്' 2024-2027

പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ് 7 ന് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷീൻ തെരസ് ഉദ്ഘാടനം ചെയ്തു.കൈറ്റ് റിസോഴ്സ് പേഴ്സൺ റോബിൻ കെ കെ പ്രിലിമിനറി ക്യാമ്പ് നയിച്ചു. 39 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് രക്ഷിതാക്കൾക്ക് അവബോധ ക്ലാസ് നൽകി.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം
എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് 2025 ജനുവരി 25ാം തീയതി ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസ്സ് പുതിയ യൂണിഫോം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
എല്ലാ ബുധനാഴ്ചകളിലും യൂണിഫോം ധരിക്കാനായി വിദ്യാർത്ഥികൾക്ക് നിർദ്ദേശം കൊടുത്തു.
| 24041-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 24041 |
| യൂണിറ്റ് നമ്പർ | LK/2019/24041 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | Thrissur |
| വിദ്യാഭ്യാസ ജില്ല | Chavakkad |
| ഉപജില്ല | Mullassery |
| ലീഡർ | Parvathi P J |
| ഡെപ്യൂട്ടി ലീഡർ | Ayana Rose K B |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Raisy P R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Jismy P A |
| അവസാനം തിരുത്തിയത് | |
| 04-06-2025 | Riyaej |
അവധിക്കാല ക്യാമ്പ്
2025 മെയ് 28ന്
അവധിക്കാല ക്യാമ്പ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീൻ തെരേസ് ഉദ്ഘാടനം എക്സ്റ്റേണൽ ആർ പി സോണിയ ടീച്ചറും ഇന്റേണൽ ആർ പി

ജിസ്മി ടീച്ചറും ക്ലാസ് നയിച്ചു. 38 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. റീൽ , പ്രൊമോ വീഡിയോ ക്രിയേഷൻ എന്നിവ കുട്ടികൾ നടത്തി.