ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം2025-26 ശ്രീകണ്ഠപുരം ഗവ:ഹയർസെക്കണ്ടറി സ്കൂളിന്റെ 2025 -26 വർഷത്തെ പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ ഡോ: കെ വി ഫിലോമിന നിർവഹിച്ചു . നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രൈസിയമ്മ മാത്യു അധ്യക്ഷത വഹിച്ചു .ഹെഡ്മിസ്ട്രസ് ഗീത എം വി സ്വാഗതം പറഞ്ഞ ചടങ്ങിൽ വിനോദ് അഗസ്റ്റിൻ മാസ്റ്റർ നന്ദി പറഞ്ഞു
-
കുറിപ്പ്1
-
കുറിപ്പ്2
</gallery>
