ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
 പ്രവേശനോത്സവം 2025-26
         ശ്രീകണ്ഠപുരം   ഗവ:ഹയർസെക്കണ്ടറി  സ്കൂളിന്റെ 2025 -26 വർഷത്തെ പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ ഡോ: കെ വി ഫിലോമിന നിർവഹിച്ചു . നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രൈസിയമ്മ മാത്യു  അധ്യക്ഷത വഹിച്ചു .ഹെഡ്മിസ്ട്രസ് ഗീത എം വി സ്വാഗതം പറഞ്ഞ ചടങ്ങിൽ വിനോദ് അഗസ്റ്റിൻ മാസ്റ്റർ നന്ദി പറഞ്ഞു