LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

അവധിക്കാല സ്കൂൾ ക്യാമ്പ്  ഘട്ടം 1

2024-2027 ബാച്ചിൻ്റെ വേനലവധിക്കാല ക്യാമ്പ്  28/05/2025 ബുധനാഴ്ച നടന്നു.

പ്രധാനാധ്യാപിക ബീന സി ജേക്കബ് ഉദ്ഘാടനം നടത്തി. MJD HS KUNNAMKULAM ലെ കൈറ്റ് മാസ്റ്റർ നോബിൻ സി. ജെ (external RP) യും കൈറ്റ് മിസ്ട്രസായ ബ്ലെസി എ ഐ (ഇൻ്റേർണൽ RP) യും ചേർന്ന്  ക്ലാസിന് നേതൃത്വം നൽകി.

ക്യാമ്പിൽ വീഡിയോ നിർമ്മാണം , എഡിറ്റിങ് എന്നി വിഷയങ്ങൾ കുട്ടികൾ കൈകാര്യം ചെയ്യാൻ പരിശീലിച്ചു. 10.00 am ന് തുടങ്ങി 4.00 pm ന്  ക്യാമ്പ് സമാപിച്ചു.

24009-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്24009
യൂണിറ്റ് നമ്പർLK/2018/24009
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലത‍‍ൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രിയ ടി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സൗമ്യ സാമുവൽ
അവസാനം തിരുത്തിയത്
29-05-2025Ghsserumapetty